summaryrefslogtreecommitdiffstats
path: root/sahishnutha.tex
diff options
context:
space:
mode:
authorRajeesh K Nambiar <rajeeshknambiar@gmail.com>2013-03-25 19:35:32 +0100
committerRajeesh K Nambiar <rajeeshknambiar@gmail.com>2013-03-25 19:35:32 +0100
commit9cbf72c960653cf2e3a8fc30d69c3c61ebc0e843 (patch)
tree17f9a301f380d99efb28aedf533cabdd20d17786 /sahishnutha.tex
parent2ca08f1db261ee4aaf703c721ad47649a0dd3a09 (diff)
downloadlogbook-of-an-observer-9cbf72c960653cf2e3a8fc30d69c3c61ebc0e843.tar.gz
logbook-of-an-observer-9cbf72c960653cf2e3a8fc30d69c3c61ebc0e843.tar.xz
logbook-of-an-observer-9cbf72c960653cf2e3a8fc30d69c3c61ebc0e843.zip
Final proof reading by Hussain K.H, English proofread by Rajeesh
Diffstat (limited to 'sahishnutha.tex')
-rw-r--r--sahishnutha.tex10
1 files changed, 5 insertions, 5 deletions
diff --git a/sahishnutha.tex b/sahishnutha.tex
index 3433d53..027ce79 100644
--- a/sahishnutha.tex
+++ b/sahishnutha.tex
@@ -11,18 +11,18 @@
വിവിധമതവിശ്വാസങ്ങള്‍ പുലര്‍ത്തുന്നവര്‍ എത്രമാത്രം സഹിഷ്ണുക്കളും മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കുന്നവരുമാണെന്നറിയണമെങ്കില്‍,
ആസൂത്രിതമായും അല്ലാതെയും ഈ രാജ്യത്തും ലോകത്തും നടക്കുന്ന കൂട്ടക്കൊലകളുടെ കണക്കുകളെടുത്തുനോക്കിയാല്‍ മതിയാകും.
-രാഷ്ട്രീയാധികാരം കയ്യേറിയവര്‍ക്കുനേരെ ഭീഷണിയുയര്‍ത്തുന്നുവെന്നുമുതല്‍, ഭൂരിപക്ഷത്തിന്റെ വിനോദത്തിനുവേണ്ടിവരെ അന്യവിശ്വാസക്കാര്‍
+രാഷ്ട്രീയാധികാരത്തിനുനേരെ ഭീഷണിയുയര്‍ത്തുന്നു എന്നതുതൊട്ടു് ഭൂരിപക്ഷത്തിന്റെ വിനോദത്തിനുവേണ്ടിവരെ അന്യവിശ്വാസക്കാര്‍
പലകാലത്തായി കൊലചെയ്യപ്പെട്ടിട്ടുണ്ടു്. പലപ്പോഴും ഒരു വിശ്വാസക്കാര്‍ അമിതമായി സഹിഷ്ണുക്കളായി മുദ്രകുത്തപ്പെടുന്നതു് സാധാരണമാണുതാനും.
-പക്ഷേ ഇതും മതവിശ്വാസങ്ങളുമായി വലിയ ബന്ധമൊന്നുമുണ്ടാകണമെന്നില്ല. അവിശ്വാസിയെ അന്യവത്കരിക്കുന്നതിനു്, അതുപോലെ
+പക്ഷേ ഇതും മതവിശ്വാസങ്ങളുമായി വലിയ ബന്ധമൊന്നുമില്ല. അവിശ്വാസിയെ അന്യവത്കരിക്കുന്നതിനു്, അതുപോലെ
വിവിധസംഭവങ്ങളെ സ്വന്തം വിശ്വാസത്തോടുള്ള കടന്നു കയറ്റമായിക്കാണുന്നതിനു്, സാമൂഹ്യവും രാഷ്ട്രീയപരവുമായ കാരണങ്ങളാണു് കൂടുതലും.
-സമാധാനം ലോകസന്ദേശമാക്കുന്ന, ഹിംസ എന്നതു് കൊടുപാപമായ ജൈനമതക്കാര്‍ക്കും പല ബുദ്ധവിശ്വാസികള്‍ക്കും
+സമാധാനം ലോകസന്ദേശമാക്കുന്ന, ഹിംസ എന്നതു് കൊടുംപാപമായ ജൈനമതക്കാര്‍ക്കും പല ബുദ്ധവിശ്വാസികള്‍ക്കും
ഇതരവിശ്വാസങ്ങളെ ബഹുമാനിക്കാനുള്ള കെല്‍പ്പു് കുറവാണു്. അതുപോലെ ഹിന്ദുക്കളുടെ സഹിഷ്ണുതയുടെ ആധാരം പലപ്പോഴും
വിചിത്രമാണു്. ഒരു ഹിന്ദു യുവാവു് അന്യമതക്കാരിയെ വിവാഹം കഴിച്ചാലോ, അല്ലെങ്കില്‍ ഹിന്ദുയുവതി അന്യമതസ്ഥനെ വിവാഹം
കഴിച്ചാലോ ഉയരാന്‍ സാധ്യതയുള്ള മുറുമുറുപ്പുകളെക്കാള്‍ ശക്തമായ എതിര്‍പ്പുകള്‍ താഴ്‌ന്ന ജാതിക്കാരനെ/കാരിയെ വിവാഹം
കഴിക്കുമ്പോള്‍ ഉയര്‍ന്നേക്കാം. കാരണം, ഹിന്ദു എന്ന സ്വത്വത്തേക്കാള്‍ ജാതീയമായ സ്വത്വം ശക്തമായതിനാലാണത്.
ഇനിയിപ്പോള്‍ സ്വന്തം ജാതിയിലെത്തന്നെ ഒരാളെ ഇഷ്ടപ്പെട്ടു വിവാഹം കഴിക്കാന്‍ തീരുമാനിച്ചാലും അതു സ്വന്തം
-കുടുംബത്തിനപമാനമായിത്തോന്നിയാല്‍ മരണശിക്ഷവിധിക്കുന്നവരും ഹിന്ദുക്കളുടെയിടയിലുണ്ടു്.
+കുടുംബത്തിനു അപമാനമായിത്തോന്നിയാല്‍ മരണശിക്ഷ വിധിക്കുന്നവരും ഹിന്ദുക്കളുടെയിടയിലുണ്ടു്.
കുടുംബത്തിനപമാനമാകാനുള്ള കാരണങ്ങളന്വേഷിച്ചാല്‍, സര്‍വ്വംസഹിഷ്ണുക്കളായ സനാതനഹിന്ദുക്കളെ ലോകത്തിലെത്തന്നെ
ഏറ്റവും വലിയ അസഹിഷ്ണുക്കളായിക്കാണേണ്ടിവരും. താന്‍ മുറുകെപിടിക്കുന്ന വിശ്വാസങ്ങളെ എതിര്‍ക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നുള്ളതിലും
@@ -37,7 +37,7 @@
അപരന്റെ വിശ്വാസങ്ങളെ സഹിക്കുകയാണെന്നു പഠിപ്പിച്ചു തുടങ്ങുന്നതു് ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ വക്താക്കളാണു്.
പരസ്പരം ബഹുമാനിക്കുകയും സഹായിക്കുകയും ചെയ്യുന്നതു് ശീലമാക്കിയ ഒരു സമൂഹത്തില്‍ അപരന്‍ നിന്റെ സഹിഷ്ണുതയെ
-മുതലെടുക്കുകയാണെന്നുള്ള പ്രചരണം അസഹിഷ്ണുതയുടെ വിത്തുകള്‍ പാകി. ന്യൂനപക്ഷ വര്‍ഗ്ഗീയതയുടെ വക്താക്കളുടെ ഇടപെടലാകട്ടെ,
+മുതലെടുക്കുകയാണെന്നുള്ള പ്രചരണം അസഹിഷ്ണുതയുടെ വിത്തുകള്‍ പാകി. ന്യൂനപക്ഷ വര്‍ഗ്ഗീയതയുടെ വക്താക്കളുടെ ഇടപെടലാകട്ടെ
ഇതിനു് ആക്കം കൂട്ടിയതേയുള്ളൂ. ഇല്ലാത്ത നിന്റെ 'ക്ഷമയുടെ നെല്ലിപ്പലക' നീ കണ്ടുകഴിഞ്ഞുവെന്നു രണ്ടുകൂട്ടരേയും വിശ്വസിപ്പിക്കാനായ
വര്‍ഗ്ഗീയവാദികള്‍ക്കാവട്ടെ, അവര്‍ക്കു് വേണ്ടതു കിട്ടുകയും ചെയ്തു: രാഷ്ട്രീയനേതൃത്വവും വിലപേശല്‍ ശേഷിയും. പുരോഗമനപരമായ
ഒരു സമൂഹത്തില്‍ തികച്ചും സ്വാഭാവികമായ പരസ്പരബഹുമാനത്തെ കൃത്രിമമായ സഹിഷ്ണുതയായി തെറ്റിദ്ധരിപ്പിച്ചു് രാഷ്ട്രീയമായി