summaryrefslogtreecommitdiffstats
path: root/ipl-party.tex
diff options
context:
space:
mode:
authorPraveen Arimbrathodiyil <pravi.a@gmail.com>2012-09-16 19:27:50 +0530
committerPraveen Arimbrathodiyil <pravi.a@gmail.com>2012-09-16 19:27:50 +0530
commit6a4b1e5bdcdca39800b8a1193747359a6b877511 (patch)
treeaf565a32b5d2fb0b6c7849fe87bf6369b5bea82f /ipl-party.tex
parentfaaa8f39f1460cf74585578c981c6c53f19bded0 (diff)
downloadlogbook-of-an-observer-6a4b1e5bdcdca39800b8a1193747359a6b877511.tar.gz
logbook-of-an-observer-6a4b1e5bdcdca39800b8a1193747359a6b877511.tar.xz
logbook-of-an-observer-6a4b1e5bdcdca39800b8a1193747359a6b877511.zip
proof read by Hussain KH
Diffstat (limited to 'ipl-party.tex')
-rw-r--r--ipl-party.tex76
1 files changed, 37 insertions, 39 deletions
diff --git a/ipl-party.tex b/ipl-party.tex
index c451a22..874b735 100644
--- a/ipl-party.tex
+++ b/ipl-party.tex
@@ -1,66 +1,64 @@
-\secstar{ഐപിഎല്‍ ആഫ്റ്റര്‍ മാച്ച് പാര്‍ട്ടി}
+\secstar{ഐപിഎല്‍ ആഫ്റ്റര്‍ മാച്ച് പാര്‍ട്ടി}
\vskip 2pt
‌\begin{framed}
-"ഐപിഎല്‍ ടീമുകളുടെ രണ്ടു വര്‍ഷത്തെ ചരിത്രം പരിശോധിച്ച് തുടങ്ങിയതാണ് പരമ്പര. ആദ്യഭാഗത്തില്‍ ഐപിഎല്‍
-ഉണ്ടാക്കാനിടയായ സാഹചര്യം വിലയിരുത്തിയെങ്കില്‍ രണ്ടും മൂന്നും ഭാഗങ്ങള്‍ വിവിധ ടീമുകളുടെ സ്ട്രാറ്റജിയും നയങ്ങളും
-ലക്ഷ്യങ്ങളുമാണ് വിലയിരുത്തിയത്. ഐപിഎല്‍ ഇന്ത്യന്‍ സ്പോര്‍ട്സ് വ്യവസായത്തിന് നല്‍കിയ ഏറ്റവും
-പ്രധാനസംഭാവനയെക്കൂടി വിലയിരുത്തി ഈ പരമ്പര അവസാനിക്കുകയാണ്."
+"ഐപിഎല്‍ ടീമുകളുടെ രണ്ടുവര്‍ഷത്തെ ചരിത്രം പരിശോധിച്ചു തുടങ്ങിയതാണു് പരമ്പര. ആദ്യഭാഗത്തില്‍ ഐപിഎല്‍
+ഉണ്ടാക്കാനിടയായ സാഹചര്യം വിലയിരുത്തിയെങ്കില്‍ ,രണ്ടും മൂന്നും ഭാഗങ്ങള്‍ വിവിധടീമുകളുടെ സ്ട്രാറ്റജിയും നയങ്ങളും
+ലക്ഷ്യങ്ങളുമാണു് വിലയിരുത്തിയതു്. ഇന്ത്യന്‍ സ്പോര്‍ട്സ് വ്യവസായത്തിനു് ഐപിഎല്‍ നല്‍കിയ ഏറ്റവും
+പ്രധാന സംഭാവനയെക്കൂടി വിലയിരുത്തി ഈ പരമ്പര അവസാനിക്കുകയാണു്."
\end{framed}
{\vskip 12pt}
-ഏറ്റവും വലിയ സംഭാവനയെന്തെന്നുള്ള ചോദ്യത്തിന് പലരും പല ഉത്തരങ്ങളും നല്‍കുമായിരിക്കും. എന്റെ കണക്കില്‍,
-കായിക വിനോദവ്യവസായത്തില്‍ കായിക വിനോദമാണ് വ്യവസായവത്കരിക്കപ്പെടുന്നത്. ജനകീയ കായിക രൂപങ്ങളിലെ
-വിനോദം മൈതാനത്തിലെ കളിയില്‍നിന്ന് ഏറെയൊന്നും മുന്‍പോട്ടു പോയിട്ടില്ല. വ്യവസായവത്കരിക്കുമ്പോള്‍ ഇതൊരു
-പ്രശ്നമാണ്, കാരണം കളികാണാന്‍ മാത്രമായി വരുന്ന സ്റ്റേഡിയത്തിലെ കാണികളും, ടെലിവിഷന്‍ പ്രേക്ഷകരും അതില്‍
-നിന്നുള്ള വരുമാനവും പരിധിയുള്ളതാണ്. അതിനാല്‍ത്തന്നെ കമ്പോളത്തില്‍ എല്ലാവര്‍ക്കും വേണ്ട വര്‍ഷാവര്‍ഷം പുതുക്കിയ
-രണ്ടക്ക വളര്‍ച്ചാനിരക്ക് (ഇക്കൊല്ലത്തെ വളര്‍ച്ചാനിരക്ക് കഴിഞ്ഞകൊല്ലത്തേക്കാള്‍ കുറഞ്ഞാല്‍ പോലും കമ്പോളം
+ഏറ്റവും വലിയ സംഭാവനയെന്തെന്നുള്ള ചോദ്യത്തിനു് പലരും പല ഉത്തരങ്ങളും നല്‍കുമായിരിക്കും. എന്റെ കണക്കില്‍,
+കായികവിനോദവ്യവസായത്തില്‍ കായികവിനോദമാണു് വ്യവസായവത്കരിക്കപ്പെടുന്നതു്. ജനകീയ കായികരൂപങ്ങളിലെ
+വിനോദം മൈതാനത്തിലെ കളിയില്‍നിന്നു് ഏറെയൊന്നും മുന്‍പോട്ടു പോയിട്ടില്ല. വ്യവസായവത്കരിക്കുമ്പോള്‍ ഇതൊരു
+പ്രശ്നമാണു്, കാരണം കളി കാണാന്‍ മാത്രമായി വരുന്ന സ്റ്റേഡിയത്തിലെ കാണികളും, ടെലിവിഷന്‍ പ്രേക്ഷകരും അതില്‍നിന്നുള്ള വരുമാനവും പരിധിയുള്ളതാണു്. അതിനാല്‍ത്തന്നെ കമ്പോളത്തില്‍ എല്ലാവര്‍ക്കുംവേണ്ട വര്‍ഷാവര്‍ഷം പുതുക്കിയ രണ്ടക്ക വളര്‍ച്ചാനിരക്ക്
+(ഇക്കൊല്ലത്തെ വളര്‍ച്ചാനിരക്ക് കഴിഞ്ഞകൊല്ലത്തേക്കാള്‍ കുറഞ്ഞാല്‍ പോലും കമ്പോളം
വേവലാതിപ്പെടും :)) എന്നത് ഒരു ഉട്ടോപ്യയായി മാറും. ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ ലിസ്റ്റ് ചെയ്യാന്‍ (അതുവഴി കൂടുതല്‍
-പണം സ്വരൂപിക്കാനും) കഷ്ടപ്പെടും. അതിന് ഐപിഎല്‍ കണ്ട പ്രതിവിധി, കായിക വിനോദത്തിലെ വിനോദത്തിനെ ഒന്നു
-കൂടി വിപുലമാക്കി, ഗ്രൌണ്ടില്‍ നടക്കുന്ന കായികമത്സരവുമായി യാതൊരു ബന്ധവുമില്ലാതാക്കുകയായിരുന്നു.
+പണം സ്വരൂപിക്കാനും) കഷ്ടപ്പെടും. അതിനു് ഐപിഎല്‍ കണ്ട പ്രതിവിധി, കായികവിനോദത്തിലെ വിനോദത്തിനെ ഒന്നുകൂടി വിപുലമാക്കി, ഗ്രൌണ്ടില്‍ നടക്കുന്ന കായികമത്സരവുമായി യാതൊരു ബന്ധവുമില്ലാതാക്കുകയായിരുന്നു.
-പണം ചെലവാക്കുന്ന ആളുകളുടെ സെഗ്മെന്റ് എടുത്തു നോക്കിയാല്‍, ഏറ്റവും വലിയ ധൂര്‍ത്തന്‍മാര്‍ 'യങ് അര്‍ബന്‍
-മിഡില്‍ക്ലാസ്' ആണെന്നുകാണാം. അവരെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ക്കു കഴിയില്ല. മാത്രമല്ല,
-ക്രിക്കറ്റിനോട് ഭ്രാന്തമായ ആവേശമില്ലാത്ത, പ്രീമിയര്‍ ലീഗും, എന്‍ബിഎയും, ഫോര്‍മുല വണ്ണും പിന്തുടരുന്ന ഒരു വലിയ വിഭാഗം
-അവര്‍ക്കിടയിലുണ്ട്. പലപ്പോഴും, ഈ സെഗ്മെന്റിലെ ഏറ്റവും സമ്പന്ന വിഭാഗം ഇവരാണുതാനും. ഇവര്‍
-പണമൊഴുക്കിത്തുടങ്ങിയാലെ, നിശ്ചിതവരുമാനത്തില്‍ നിന്നും എക്സ്‌പൊണെന്‍ഷ്യല്‍ രീതിയില്‍ വളരാന്‍ ഐപിഎല്ലിനു
-കഴിയൂ. അതിനാല്‍ അവരുടെ പാര്‍ട്ടി സമയങ്ങള്‍ക്കും കൂടി സമാനമായാണ് ഇക്കൊല്ലത്തെ ഐപിഎല്‍ മാച്ചുകള്‍
+പണം ചെലവാക്കുന്ന ആളുകളുടെ സെഗ്‌മെന്റ് എടുത്തു നോക്കിയാല്‍, ഏറ്റവും വലിയ ധൂര്‍ത്തന്‍മാര്‍ 'യങ് അര്‍ബന്‍
+മിഡില്‍ക്ലാസ് ' ആണെന്നുകാണാം. അവരെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ക്കു കഴിയില്ല. മാത്രമല്ല,
+ക്രിക്കറ്റിനോടു് ഭ്രാന്തമായ ആവേശമില്ലാത്ത, പ്രീമിയര്‍ ലീഗും എന്‍ബിഎയും ഫോര്‍മുല വണ്ണും പിന്തുടരുന്ന ഒരു വലിയ വിഭാഗം
+അവര്‍ക്കിടയിലുണ്ടു്. പലപ്പോഴും, ഈ സെഗ്‌മെന്റിലെ ഏറ്റവും സമ്പന്നവിഭാഗം ഇവരാണുതാനും. ഇവര്‍
+പണമൊഴുക്കിത്തുടങ്ങിയാലെ, നിശ്ചിതവരുമാനത്തില്‍നിന്നും എക്സ്‌പൊണെന്‍ഷ്യല്‍ രീതിയില്‍ വളരാന്‍ ഐപിഎല്ലിനു
+കഴിയൂ. അതിനാല്‍ അവരുടെ പാര്‍ട്ടിസമയങ്ങള്‍ക്കും കൂടി സമാനമായാണു് ഇക്കൊല്ലത്തെ ഐപിഎല്‍ മാച്ചുകള്‍
നിശ്ചയിച്ചിരുന്നത്.
%image courtesy: http://blogs.rediff.com/aashirvaad09/
-പ്രവര്‍ത്തിദിനങ്ങളില്‍ ഒരു കളി, വൈകി 8 മണിക്കു തുടങ്ങുന്നു. വാരാന്ത്യങ്ങളില്‍ രണ്ടു കളി ഒന്നു നാലുമണിക്കും മറ്റേത്
-എട്ടുമണിക്കും. നട്ടുച്ചയ്ക്കു കളിനടത്തിയാലും ഗ്രൌണ്ട് നിറയുന്ന ഇന്ത്യയില്‍, ഇത് പ്രധാനമായും പാര്‍ട്ടി പ്രേക്ഷകരെ ലക്ഷ്യം
-വച്ചാണെന്നുള്ളതു വ്യക്തം (ടെലിവിഷനില്‍ പ്രൈം ടൈം ആണത്, കുടുംബകലഹം ഉണ്ടാക്കാന്‍ പോന്ന കാര്യം!).
+പ്രവര്‍ത്തിദിനങ്ങളില്‍ ഒരു കളി, വൈകി 8 മണിക്കു തുടങ്ങുന്നു. വാരാന്ത്യങ്ങളില്‍ രണ്ടു കളി, ഒന്നു നാലുമണിക്കും മറ്റേതു്
+എട്ടുമണിക്കും. നട്ടുച്ചയ്ക്കു കളിനടത്തിയാലും ഗ്രൌണ്ടു് നിറയുന്ന ഇന്ത്യയില്‍, ഇതു് പ്രധാനമായും പാര്‍ട്ടിപ്രേക്ഷകരെ ലക്ഷ്യം
+വച്ചാണെന്നുള്ളതു വ്യക്തം (ടെലിവിഷനില്‍ പ്രൈം ടൈം ആണതു്, കുടുംബകലഹം ഉണ്ടാക്കാന്‍ പോന്ന കാര്യം!).
-ഇതിനോടൊപ്പം തന്നെ, എന്റര്‍ടൈന്‍മെന്റ് സ്പോര്‍ട്സ് ഡയറക്റ്റുമായി സഹകരിച്ച് റോയല്‍ ചാലഞ്ചര്‍ സ്പോര്‍ട്സ്
+ഇതിനോടൊപ്പം തന്നെ, എന്റര്‍ടൈന്‍മെന്റ് സ്പോര്‍ട്സ് ഡയറക്റ്റുമായി സഹകരിച്ചു് റോയല്‍ ചാലഞ്ചര്‍ സ്പോര്‍ട്സ്
മിതമായ പരസ്യങ്ങളുമായി പബ്ബുകള്‍ക്കും സ്പോര്‍ട്സ് ബാറുകള്‍ക്കും നല്‍കിയ ഉഗ്രന്‍ ഫീഡും കണക്കിലെടുക്കണം.
ടെലിവിഷന്‍ പ്രേക്ഷകന്റെ ഒരു ഭാഗമായി പബ്ബ്/സ്പോര്‍ട്സ് ബാര്‍ പ്രേക്ഷകരെ കാണാതെ, പ്രത്യേകമായിത്തന്നെ
-പരിഗണിച്ചിരുന്നു എന്നാണിതു കാണിക്കുന്നത്. ക്രിക്കറ്റിനൊപ്പം, പൂളും, ബൌളിങ്ങും, ഹിപ് ഹോപ്പും, പിന്നെ മല്യയുടെ മദ്യവും.
+പരിഗണിച്ചിരുന്നു എന്നാണിതു കാണിക്കുന്നതു്. ക്രിക്കറ്റിനൊപ്പം പൂളും, ബൌളിങ്ങും, ഹിപു് ഹോപ്പും, പിന്നെ മല്യയുടെ മദ്യവും.
ഇത്രയും ക്രിക്കറ്റിനെ ടൌണിലെ അടിച്ചുപൊളി പിള്ളാരുടെ ഡെയ്‌ലി റൊട്ടീനില്‍ ഉള്‍പ്പെടുത്താനുള്ള കളികള്‍. ഇവിടെ
-പ്രധാനമായും മെട്രോകളിലെയും രണ്ടാം നിര നഗരങ്ങളിലെയും അപ്പര്‍ മിഡില്‍ ക്ലാസ്സിലെ, ക്രിക്കറ്റ് അലര്‍ജിക്കാരെയാണ്
-ലക്ഷ്യം വച്ചത്. നിറഞ്ഞ പബ്ബുകള്‍ ഇതൊരു വന്‍ വിജയമായിരുന്നുവെന്നതിനു തെളിവാണ്.
+പ്രധാനമായും മെട്രോകളിലെയും രണ്ടാംനിര നഗരങ്ങളിലെയും അപ്പര്‍ മിഡില്‍ക്ലാസ്സിലെ ക്രിക്കറ്റ് അലര്‍ജിക്കാരെയാണു്
+ലക്ഷ്യംവച്ചതു്. നിറഞ്ഞ പബ്ബുകള്‍ ഇതൊരു വന്‍വിജയമായിരുന്നുവെന്നതിനു തെളിവാണു്.
%image courtesy: http://bollywoodnewsstories.blogspot.com/2010/03/ipl-signature-after-match-party-at-ub.html
-കളി നടക്കുന്ന നഗരങ്ങളില്‍ മത്സരത്തിനു ശേഷം നടക്കുന്ന പാര്‍ട്ടികളും ഫാഷന്‍ ഷോകളും ലക്ഷ്യം വയ്ക്കുന്നത് അതി
-സമ്പന്നരുടെ സോഷ്യല്‍ ലൈഫില്‍ ക്രിക്കറ്റിനു ഇടം നല്‍കുകയെന്നാണ്. ക്രിക്കറ്റ് മൈതാനത്തിന്റെ ഒരുമുക്കില്‍
-തുള്ളിച്ചാടാനെന്ന പേരില്‍ കൊണ്ടുവരുന്ന ചിയര്‍ഗേള്‍സും, ഈ പാര്‍ട്ടികളില്‍ കുറച്ചു ചിയര്‍ എക്സ്ട്രാ കൊണ്ടുവരാനുള്ളതാണ്.
-ഇന്ത്യന്‍ പാര്‍ട്ടി സര്‍ക്കിളിലെ, ഹൂസ് ഹൂ ആയ ഷാരൂഖ്-ഗൌരി ഖാന്‍, വിജയ് മല്ല്യ, ഷെട്ടി സിസ്റ്റേഴ്സ്, പ്രീതി സിന്റ,
+കളിനടക്കുന്ന നഗരങ്ങളില്‍ മത്സരത്തിനുശേഷം നടക്കുന്ന പാര്‍ട്ടികളും ഫാഷന്‍ ഷോകളും ലക്ഷ്യംവയ്ക്കുന്നതു് അതിസമ്പന്നരുടെ
+സോഷ്യല്‍ ലൈഫില്‍ ക്രിക്കറ്റിനു് ഇടം നല്‍കുകയെന്നാണു്. ക്രിക്കറ്റ് മൈതാനത്തിന്റെ ഒരു മുക്കില്‍
+തുള്ളിച്ചാടാനെന്ന പേരില്‍ കൊണ്ടുവരുന്ന ചിയര്‍ഗേള്‍സും, ഈ പാര്‍ട്ടികളില്‍ കുറച്ചു ചിയര്‍ എക്സ്ട്രാ കൊണ്ടുവരാനുള്ളതാണു്.
+ഇന്ത്യന്‍ പാര്‍ട്ടിസര്‍ക്കിളിലെ, ഹൂസ് ഹൂ ആയ ഷാരൂഖ്-ഗൌരി ഖാന്‍, വിജയ് മല്ല്യ, ഷെട്ടി സിസ്റ്റേഴ്സ്, പ്രീതി സിന്റ,
നിത-മുകേഷ് അംബാനി, ഇവരുടെയൊക്കെ പാര്‍ട്ടികളില്‍ ക്ഷണിക്കപ്പെട്ടാല്‍ അതു നല്‍കുന്ന സോഷ്യല്‍ മൈലേജ് ഈ
പാര്‍ട്ടികളെ ഗംഭീരമാക്കുന്നു. ഇപ്രാവശ്യം പാര്‍ട്ടികളുടെ അതിപ്രസരം കാരണം പല ക്രിക്കറ്റര്‍മാരും, 'പ്ലീസ് ഇന്നെന്നെ
-ഒഴിവാക്കൂ' എന്നു പറഞ്ഞതായും കേള്‍ക്കുന്നുണ്ട്. പണ്ട് "പൂച്ചക്കൊരു മൂക്കുത്തിയിലെ" സുകുമാരിയെപ്പോലെ ക്രിക്കറ്റ്
-കാണുന്നവരുമായി ഒരു രാത്രിമുഴുവന്‍ ചിലവഴിക്കുന്നതോര്‍ക്കുമ്പോള്‍ കളിക്കാര്‍ക്കു മുട്ടിടിക്കുന്നതാകും! തമാശ ഒഴിവാക്കിയാല്‍,
-കാലങ്ങളായി, ജനലക്ഷത്തിന്റെ കളി എന്നു പറഞ്ഞ് ക്രിക്കറ്റിനെ ഒഴിവാക്കിയിരുന്നവരെക്കൂടി പ്രധാന
-പ്രേക്ഷകരാക്കിയെടുക്കുന്നതിനാണ് ഈ ക്രിക്കറ്റ് വിനോദത്തില്‍ നിന്നും ക്രിക്കറ്റ് ഒഴിവാക്കിയ പരിപാടി സഹായിച്ചത്,
+ഒഴിവാക്കൂ' എന്നു പറഞ്ഞതായും കേള്‍ക്കുന്നുണ്ടു്. പണ്ടു് "പൂച്ചക്കൊരു മൂക്കുത്തിയിലെ" സുകുമാരിയെപ്പോലെ ക്രിക്കറ്റ്
+കാണുന്നവരുമായി ഒരു രാത്രിമുഴുവന്‍ ചിലവഴിക്കുന്നതോര്‍ക്കുമ്പോള്‍ കളിക്കാര്‍ക്കു മുട്ടിടിക്കുന്നുണ്ടാകും! തമാശ ഒഴിവാക്കിയാല്‍,
+കാലങ്ങളായി ജനലക്ഷത്തിന്റെ കളി എന്നു പറഞ്ഞു് ക്രിക്കറ്റിനെ ഒഴിവാക്കിയിരുന്നവരെക്കൂടി പ്രധാന
+പ്രേക്ഷകരാക്കിയെടുക്കുന്നതിനാണു് ഈ ക്രിക്കറ്റ് വിനോദത്തില്‍നിന്നും ക്രിക്കറ്റ് ഒഴിവാക്കിയ പരിപാടി സഹായിച്ചതു്,
അതിലൂടെ കോടികളുടെ വരുമാനവും.
-ഐപിഎല്‍ ഇന്ത്യന്‍ സ്പോര്‍ട്സ് വ്യവസായത്തിനു നല്‍കിയ ഏറ്റവും വലിയ സംഭാവന ഇതാണ്. ഒരു ജനകീയ കായിക
-രൂപമായതിനാല്‍ ക്രിക്കറ്റ് മെട്രോകളിലെ ഉപരിവര്‍ഗ്ഗ പാര്‍ട്ടി സര്‍ക്കിളുകളില്‍ നേരിട്ടിരുന്ന അയിത്തം ഒഴിവാക്കാന്‍
-ഐ പി എല്ലിനു കഴിഞ്ഞു. അതുവഴി, പതിന്മടങ്ങു വരുമാനവും. ജനകീയ കായിക വിനോദത്തെ എക്സ്‌ക്ലൂസിവിറ്റിയുടെ ലോകത്ത്
-പ്രതിഷ്ഠിക്കുന്നതെങ്ങനെയെന്നാണ് ഐപിഎല്‍ കാണിച്ചു തന്നത്.
+ഐപിഎല്‍ ഇന്ത്യന്‍ സ്പോര്‍ട്സ് വ്യവസായത്തിനു നല്‍കിയ ഏറ്റവും വലിയ സംഭാവന ഇതാണു്. ഒരു ജനകീയ കായികരൂപമായതിനാല്‍
+ക്രിക്കറ്റ് മെട്രോകളിലെ ഉപരിവര്‍ഗ്ഗ പാര്‍ട്ടിസര്‍ക്കിളുകളില്‍ നേരിട്ടിരുന്ന അയിത്തം ഒഴിവാക്കാന്‍
+ഐപിഎല്ലിനു കഴിഞ്ഞു. അതുവഴി, പതിന്മടങ്ങു വരുമാനവും. ജനകീയകായികവിനോദത്തെ എക്സ്‌ക്ലൂസിവിറ്റിയുടെ ലോകത്തു്
+പ്രതിഷ്ഠിക്കുന്നതെങ്ങനെയെന്നാണു് ഐപിഎല്‍ കാണിച്ചു തന്നതു്.
-(13 May 2010)\footnote{http://malayal.am/പലവക/പരമ്പര/ബിസിനസ്-ലീഗ്/5426/ഐപിഎല്‍-ആഫ്റ്റര്‍-മാച്ച്-പാര്‍ട്ടി}
+(13 May 2010)\footnote{http://malayal.am/പലവക/പരമ്പര/ബിസിനസ്-ലീഗ്/5426/ഐപിഎല്‍-ആഫ്റ്റര്‍-മാച്ചു്-പാര്‍ട്ടി}
\newpage