diff options
author | Praveen Arimbrathodiyil <pravi.a@gmail.com> | 2012-09-16 20:05:52 +0530 |
---|---|---|
committer | Praveen Arimbrathodiyil <pravi.a@gmail.com> | 2012-09-16 20:05:52 +0530 |
commit | 099973605f34d7f9997f8959aa1ae14e945ac50a (patch) | |
tree | 041fda35845a925c411ba532ffb7334dab878956 /ipl-party.tex | |
parent | 078061bd5b4ee549dd4a3553a856871096c3cb1c (diff) | |
download | logbook-of-an-observer-099973605f34d7f9997f8959aa1ae14e945ac50a.tar.gz logbook-of-an-observer-099973605f34d7f9997f8959aa1ae14e945ac50a.tar.xz logbook-of-an-observer-099973605f34d7f9997f8959aa1ae14e945ac50a.zip |
change AUkaram to new style
Diffstat (limited to 'ipl-party.tex')
-rw-r--r-- | ipl-party.tex | 10 |
1 files changed, 5 insertions, 5 deletions
diff --git a/ipl-party.tex b/ipl-party.tex index 874b735..1a4ac48 100644 --- a/ipl-party.tex +++ b/ipl-party.tex @@ -16,7 +16,7 @@ പ്രശ്നമാണു്, കാരണം കളി കാണാന്‍ മാത്രമായി വരുന്ന സ്റ്റേഡിയത്തിലെ കാണികളും, ടെലിവിഷന്‍ പ്രേക്ഷകരും അതില്‍നിന്നുള്ള വരുമാനവും പരിധിയുള്ളതാണു്. അതിനാല്‍ത്തന്നെ കമ്പോളത്തില്‍ എല്ലാവര്‍ക്കുംവേണ്ട വര്‍ഷാവര്‍ഷം പുതുക്കിയ രണ്ടക്ക വളര്‍ച്ചാനിരക്ക് (ഇക്കൊല്ലത്തെ വളര്‍ച്ചാനിരക്ക് കഴിഞ്ഞകൊല്ലത്തേക്കാള്‍ കുറഞ്ഞാല്‍ പോലും കമ്പോളം വേവലാതിപ്പെടും :)) എന്നത് ഒരു ഉട്ടോപ്യയായി മാറും. ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ ലിസ്റ്റ് ചെയ്യാന്‍ (അതുവഴി കൂടുതല്‍ -പണം സ്വരൂപിക്കാനും) കഷ്ടപ്പെടും. അതിനു് ഐപിഎല്‍ കണ്ട പ്രതിവിധി, കായികവിനോദത്തിലെ വിനോദത്തിനെ ഒന്നുകൂടി വിപുലമാക്കി, ഗ്രൌണ്ടില് നടക്കുന്ന കായികമത്സരവുമായി യാതൊരു ബന്ധവുമില്ലാതാക്കുകയായിരുന്നു. +പണം സ്വരൂപിക്കാനും) കഷ്ടപ്പെടും. അതിനു് ഐപിഎല്‍ കണ്ട പ്രതിവിധി, കായികവിനോദത്തിലെ വിനോദത്തിനെ ഒന്നുകൂടി വിപുലമാക്കി, ഗ്രൗണ്ടില്‍ നടക്കുന്ന കായികമത്സരവുമായി യാതൊരു ബന്ധവുമില്ലാതാക്കുകയായിരുന്നു. പണം ചെലവാക്കുന്ന ആളുകളുടെ സെഗ്മെന്റ് എടുത്തു നോക്കിയാല്‍, ഏറ്റവും വലിയ ധൂര്ത്തന്മാര് 'യങ് അര്‍ബന്‍ മിഡില്‍ക്ലാസ് ' ആണെന്നുകാണാം. അവരെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ക്കു കഴിയില്ല. മാത്രമല്ല, @@ -29,14 +29,14 @@ %image courtesy: http://blogs.rediff.com/aashirvaad09/ പ്രവര്‍ത്തിദിനങ്ങളില്‍ ഒരു കളി, വൈകി 8 മണിക്കു തുടങ്ങുന്നു. വാരാന്ത്യങ്ങളില്‍ രണ്ടു കളി, ഒന്നു നാലുമണിക്കും മറ്റേതു് -എട്ടുമണിക്കും. നട്ടുച്ചയ്ക്കു കളിനടത്തിയാലും ഗ്രൌണ്ടു് നിറയുന്ന ഇന്ത്യയില്‍, ഇതു് പ്രധാനമായും പാര്‍ട്ടിപ്രേക്ഷകരെ ലക്ഷ്യം +എട്ടുമണിക്കും. നട്ടുച്ചയ്ക്കു കളിനടത്തിയാലും ഗ്രൗണ്ടു് നിറയുന്ന ഇന്ത്യയില്‍, ഇതു് പ്രധാനമായും പാര്‍ട്ടിപ്രേക്ഷകരെ ലക്ഷ്യം വച്ചാണെന്നുള്ളതു വ്യക്തം (ടെലിവിഷനില്‍ പ്രൈം ടൈം ആണതു്, കുടുംബകലഹം ഉണ്ടാക്കാന്‍ പോന്ന കാര്യം!). ഇതിനോടൊപ്പം തന്നെ, എന്റര്‍ടൈന്‍മെന്റ് സ്പോര്‍ട്സ് ഡയറക്റ്റുമായി സഹകരിച്ചു് റോയല്‍ ചാലഞ്ചര്‍ സ്പോര്‍ട്സ് മിതമായ പരസ്യങ്ങളുമായി പബ്ബുകള്‍ക്കും സ്പോര്‍ട്സ് ബാറുകള്‍ക്കും നല്കിയ ഉഗ്രന്‍ ഫീഡും കണക്കിലെടുക്കണം. ടെലിവിഷന്‍ പ്രേക്ഷകന്റെ ഒരു ഭാഗമായി പബ്ബ്/സ്പോര്‍ട്സ് ബാര്‍ പ്രേക്ഷകരെ കാണാതെ, പ്രത്യേകമായിത്തന്നെ -പരിഗണിച്ചിരുന്നു എന്നാണിതു കാണിക്കുന്നതു്. ക്രിക്കറ്റിനൊപ്പം പൂളും, ബൌളിങ്ങും, ഹിപു് ഹോപ്പും, പിന്നെ മല്യയുടെ മദ്യവും. -ഇത്രയും ക്രിക്കറ്റിനെ ടൌണിലെ അടിച്ചുപൊളി പിള്ളാരുടെ ഡെയ്ലി റൊട്ടീനില്‍ ഉള്‍പ്പെടുത്താനുള്ള കളികള്‍. ഇവിടെ +പരിഗണിച്ചിരുന്നു എന്നാണിതു കാണിക്കുന്നതു്. ക്രിക്കറ്റിനൊപ്പം പൂളും, ബൗളിങ്ങും, ഹിപു് ഹോപ്പും, പിന്നെ മല്യയുടെ മദ്യവും. +ഇത്രയും ക്രിക്കറ്റിനെ ടൗണിലെ അടിച്ചുപൊളി പിള്ളാരുടെ ഡെയ്ലി റൊട്ടീനില്‍ ഉള്‍പ്പെടുത്താനുള്ള കളികള്‍. ഇവിടെ പ്രധാനമായും മെട്രോകളിലെയും രണ്ടാംനിര നഗരങ്ങളിലെയും അപ്പര്‍ മിഡില്‍ക്ലാസ്സിലെ ക്രിക്കറ്റ് അലര്‍ജിക്കാരെയാണു് ലക്ഷ്യംവച്ചതു്. നിറഞ്ഞ പബ്ബുകള്‍ ഇതൊരു വന്‍വിജയമായിരുന്നുവെന്നതിനു തെളിവാണു്. @@ -45,7 +45,7 @@ കളിനടക്കുന്ന നഗരങ്ങളില്‍ മത്സരത്തിനുശേഷം നടക്കുന്ന പാര്‍ട്ടികളും ഫാഷന്‍ ഷോകളും ലക്ഷ്യംവയ്ക്കുന്നതു് അതിസമ്പന്നരുടെ സോഷ്യല്‍ ലൈഫില്‍ ക്രിക്കറ്റിനു് ഇടം നല്‍കുകയെന്നാണു്. ക്രിക്കറ്റ് മൈതാനത്തിന്റെ ഒരു മുക്കില്‍ തുള്ളിച്ചാടാനെന്ന പേരില്‍ കൊണ്ടുവരുന്ന ചിയര്‍ഗേള്‍സും, ഈ പാര്‍ട്ടികളില്‍ കുറച്ചു ചിയര്‍ എക്സ്ട്രാ കൊണ്ടുവരാനുള്ളതാണു്. -ഇന്ത്യന്‍ പാര്‍ട്ടിസര്‍ക്കിളിലെ, ഹൂസ് ഹൂ ആയ ഷാരൂഖ്-ഗൌരി ഖാന്, വിജയ് മല്ല്യ, ഷെട്ടി സിസ്റ്റേഴ്സ്, പ്രീതി സിന്റ, +ഇന്ത്യന്‍ പാര്‍ട്ടിസര്‍ക്കിളിലെ, ഹൂസ് ഹൂ ആയ ഷാരൂഖ്-ഗൗരി ഖാന്, വിജയ് മല്ല്യ, ഷെട്ടി സിസ്റ്റേഴ്സ്, പ്രീതി സിന്റ, നിത-മുകേഷ് അംബാനി, ഇവരുടെയൊക്കെ പാര്‍ട്ടികളില്‍ ക്ഷണിക്കപ്പെട്ടാല്‍ അതു നല്കുന്ന സോഷ്യല്‍ മൈലേജ് ഈ പാര്‍ട്ടികളെ ഗംഭീരമാക്കുന്നു. ഇപ്രാവശ്യം പാര്‍ട്ടികളുടെ അതിപ്രസരം കാരണം പല ക്രിക്കറ്റര്‍മാരും, 'പ്ലീസ് ഇന്നെന്നെ ഒഴിവാക്കൂ' എന്നു പറഞ്ഞതായും കേള്‍ക്കുന്നുണ്ടു്. പണ്ടു് "പൂച്ചക്കൊരു മൂക്കുത്തിയിലെ" സുകുമാരിയെപ്പോലെ ക്രിക്കറ്റ് |