diff options
author | Praveen Arimbrathodiyil <pravi.a@gmail.com> | 2012-09-16 19:27:50 +0530 |
---|---|---|
committer | Praveen Arimbrathodiyil <pravi.a@gmail.com> | 2012-09-16 19:27:50 +0530 |
commit | 6a4b1e5bdcdca39800b8a1193747359a6b877511 (patch) | |
tree | af565a32b5d2fb0b6c7849fe87bf6369b5bea82f /canada.tex | |
parent | faaa8f39f1460cf74585578c981c6c53f19bded0 (diff) | |
download | logbook-of-an-observer-6a4b1e5bdcdca39800b8a1193747359a6b877511.tar.gz logbook-of-an-observer-6a4b1e5bdcdca39800b8a1193747359a6b877511.tar.xz logbook-of-an-observer-6a4b1e5bdcdca39800b8a1193747359a6b877511.zip |
proof read by Hussain KH
Diffstat (limited to 'canada.tex')
-rw-r--r-- | canada.tex | 103 |
1 files changed, 52 insertions, 51 deletions
@@ -1,74 +1,75 @@ -\secstar{ടയറുകള്‍ കളിനിയന്ത്രിച്ച കാനഡ ഗ്രാന്‍പ്രി} +\secstar{ടയറുകള്‍ കളിനിയന്ത്രിച്ച കാനഡ ഗ്രാന്‍പ്രി} \vskip 2pt -ട്രാക്കിന്റെ പ്രത്യേകതകൊണ്ട് ആവേശകരമായി മാറിയ റേസായിരുന്നു കാനഡയിലേത്. മോണ്ട്രിയാലിലെ ഗില്ലിസ് -വിലെന്യവേ സര്‍ക്യൂട്ടില്‍ നടന്ന പോരാട്ടം ആവേശകരമായത് ട്രാക്കിന്റെ പ്രതലവുമായി യോജിച്ചു പോകുന്ന ടയറുകള്‍ -തിരഞ്ഞെടുക്കുന്നതില്‍ ടീമുകള്‍ പരാജയപ്പെട്ടതിനാലാണ്. അത് പതിവിനു വിപരീതമായി എല്ലാവരും രണ്ടു പിറ്റ് +ട്രാക്കിന്റെ പ്രത്യേകതകൊണ്ടു് ആവേശകരമായി മാറിയ റേസായിരുന്നു കാനഡയിലേതു്. മോണ്ട്രിയാലിലെ ഗില്ലിസ് +വിലെന്യവേ സര്‍ക്യൂട്ടില്‍ നടന്ന പോരാട്ടം ആവേശകരമായതു് ട്രാക്കിന്റെ പ്രതലവുമായി യോജിച്ചുപോകുന്ന ടയറുകള്‍ +തിരഞ്ഞെടുക്കുന്നതില്‍ ടീമുകള്‍ പരാജയപ്പെട്ടതിനാലാണു്. അതു് പതിവിനുവിപരീതമായി എല്ലാവരും രണ്ടു പിറ്റ് സ്റ്റോപ്പെങ്കിലും എടുക്കാന്‍ കാരണമായി. ടയറുകള്‍ തിരഞ്ഞെടുക്കുന്നതില്‍ പിഴവുപറ്റിയ മെഴ്സിഡസ് യോഗ്യതാ റൌണ്ടില്‍ മോശമായിപ്പോയി. മക്ലാരന്റെ ഹാമില്ട്ടണ് പോള്‍ നേടി റെഡ്ബുള്ളിന്റെ കുത്തക അവസാനിപ്പിക്കുകയും ചെയ്തു. -എന്തായാലും പ്രാക്റ്റീസ്/യോഗ്യതാ റൌണ്ടുകളില്‍ കണ്ട അപ്രവചനീയത റേസിലും വന്നതോടെയാണ് മത്സരം നന്നായത്. +എന്തായാലും പ്രാക്റ്റീസ്/യോഗ്യതാ റൌണ്ടുകളില്‍ കണ്ട അപ്രവചനീയത റേസിലും വന്നതോടെയാണു് മത്സരം നന്നായതു്. -പോള്‍ നേടിയ ഹാമില്ട്ടണ് തന്നെ റേസ് ഒന്നാമനായി ഫിനിഷ് ചെയ്തെങ്കിലും മുന്‍ റേസുകളില്‍ നിന്നും വിപരീതമായി, -ആദ്യാവസാനം രണ്ടും മൂന്നും സ്ഥാനക്കാരില്‍ നിന്ന് നല്ല സമ്മര്‍ദ്ദമായിരുന്നു നേരിട്ടത്. രണ്ടാമതായി യോഗ്യതനേടിയെങ്കിലും -ഗിയര്‍ ബോക്സ് മാറ്റിവച്ചതിനാല്‍ ഗ്രിഡ്ഡില്‍ റെഡ്ബുളളിന്റെ മാര്‍ക് വെബ്ബര്‍ എട്ടാമതായാണ് തുടങ്ങിയത്. എന്നാല്‍ +പോള്‍ നേടിയ ഹാമില്‍ട്ടണ്‍തന്നെ റേസ് ഒന്നാമനായി ഫിനിഷ് ചെയ്തെങ്കിലും മുന്റേസുകളിനിന്നും വിപരീതമായി, +ആദ്യാവസാനം രണ്ടും മൂന്നും സ്ഥാനക്കാരിനിന്നു് നല്ല സമ്മര്‍ദ്ദമായിരുന്നു നേരിട്ടതു്. രണ്ടാമതായി യോഗ്യതനേടിയെങ്കിലും +ഗിയര്‍ ബോക്സ് മാറ്റിവച്ചതിനാല്‍ ഗ്രിഡ്ഡില്‍ റെഡ്ബുളളിന്റെ മാര്‍ക് വെബ്ബര്‍ എട്ടാമതായാണു് തുടങ്ങിയത്. എന്നാല്‍ ആദ്യലാപ്പില്‍ ഫെലിപെ മസ്സയും വിറ്റാന്‍ടോണിയോ ലിയുസ്സിയും തമ്മിലുണ്ടായ ഉരസല്‍ രണ്ടുകാറുകളെയും -പിറ്റിലെത്തിച്ചത് ലീഡര്‍ ടേബിളിലും മാറ്റങ്ങള്‍ വരുത്തി. അത്യുഗ്രന്‍ സ്റ്റാര്‍ട്ടിലൂടെ ഷുമാക്കറും ആദ്യ പത്തിലിടം കണ്ടെത്തി. +പിറ്റിലെത്തിച്ചത് ലീഡര്‍ ടേബിളിലും മാറ്റങ്ങള്‍ വരുത്തി. അത്യുഗ്രന്‍ സ്റ്റാര്‍ട്ടിലൂടെ ഷുമാക്കറും ആദ്യപത്തിലിടം കണ്ടെത്തി. -എന്നാല്‍ ടയറുകള്‍ വിചാരിച്ചത്ര നിലനില്‍ക്കാഞ്ഞത്, ഏഴാം ലാപ്പില്‍ത്തന്നെ റെഗുലര്‍ പിറ്റ് സ്റ്റോപ്പുകള്‍ എടുക്കുന്ന -കാഴ്ചയാണ് സമ്മാനിച്ചത്. അഞ്ചാംലാപ്പില്‍ വെബ്ബര്‍ ബട്ടണെ മറികടന്ന് മുന്‍ നിരയിലെത്തി. എന്നാല്‍ യോഗ്യതാ -റൌണ്ടില്‍ സോഫ്റ്റ് ടയറുകള്‍ പരീക്ഷിച്ച ടീമുകള്‍ക്ക് നിരനിരയായി പിറ്റു ചെയ്യേണ്ട അവസ്ഥയുണ്ടാക്കി (യോഗ്യതാ -റൌണ്ടില്‍ മൂന്നാം പാദത്തിലെത്തിയ ഡ്രൈവര്‍മാര്‍ അതേ ടയറില്‍ വേണം റേസ് തുടങ്ങാന്‍). റേസിന്റെ തുടക്കത്തില്‍ -ഒരു സമയം റെഡ്ബുള്ളുകള്‍ ഒന്നും രണ്ടും സ്ഥാനത്തും ഷുമാക്കര്‍ മൂന്നമതുമായിരുന്നു. +എന്നാല്‍ ടയറുകള്‍ വിചാരിച്ചത്ര നിലനില്‍ക്കാഞ്ഞതു്, ഏഴാംലാപ്പില്‍ത്തന്നെ റെഗുലര്‍ പിറ്റ് സ്റ്റോപ്പുകള്‍ എടുക്കുന്ന +കാഴ്ചയാണു് സമ്മാനിച്ചത്. അഞ്ചാംലാപ്പില്‍ വെബ്ബര്‍ ബട്ടണെ മറികടന്നു് മുന്‍നിരയിലെത്തി. എന്നാല്‍ യോഗ്യതാ +റൌണ്ടില്‍ സോഫ്റ്റ് ടയറുകള്‍ പരീക്ഷിച്ച ടീമുകള്‍ക്കു് നിരനിരയായി പിറ്റുചെയ്യേണ്ട അവസ്ഥയുണ്ടാക്കി. (യോഗ്യതാ +റൌണ്ടില്‍ മൂന്നാംപാദത്തിലെത്തിയ ഡ്രൈവര്‍മാര്‍ അതേ ടയറില്‍ വേണം റേസ് തുടങ്ങാന്‍.) റേസിന്റെ തുടക്കത്തില്‍ +ഒരു സമയം റെഡ്ബുള്ളുകള്‍ ഒന്നും രണ്ടും സ്ഥാനത്തും ഷുമാക്കര്‍ മൂന്നാമതുമായിരുന്നു. ആദ്യ പിറ്റ് സ്റ്റോപ്പുകള്‍ കഴിഞ്ഞപ്പോള്‍ ചിത്രമാകെ മാറി. സോഫ്റ്റ് ടയറുകളിലേക്കു മാറിയ വെറ്റല്‍ ഒരുപാടു പിന്നിലേക്കു -പോയപ്പോള്‍, മിഡ്ഫീല്‍ഡിലെ പൊരിഞ്ഞ പോരാട്ടം വെബ്ബറിനു വിനയായി. കുബിത്സയും, ടോറോ റോസോയുടെ -ബ്യുയെമിയും, ഫോഴ്സ് ഇന്ത്യയുടെ സുട്ടിലും കാര്യങ്ങള്‍ കഷ്ടമാക്കി. ആദ്യ പിറ്റ് സ്റ്റോപ്പില്‍ വച്ച് അലോണ്‍സൊ ഹാമില്‍ട്ടണെ -മറികടന്നെങ്കിലും വേഗം തന്നെ അവസാന സ്ട്രൈറ്റില്‍ വച്ച് പൊസിഷന്‍ തിരിച്ചു പിടിച്ചു. റെഡ്ബുള്ളുകളുടെ പിഴവുകള്‍ -മുതലാക്കി ഈ സമയം കൊണ്ട് ബട്ടണ്‍ മൂന്നാമതെത്തുകയും ചെയ്തു. പിന്നെ ഹാമില്‍ട്ടണിനു മേല്‍ സമ്മര്‍ദ്ദം -ചെലുത്തുന്നതിനോടൊപ്പം തന്നെ ബട്ടണില്‍ നിന്നും സമ്മര്‍ദ്ദത്തിലാവുകയും ചെയ്തു അലോണ്‍സൊ. അവസാനം -കരണ്‍ ചന്ദോക്കിന്റെ ഹിസ്പാനിക് റേസിങ് ടീം കാറിനു പിന്നില്‍ പെട്ടുപോയ അവസരം നോക്കി ബട്ടണ്‍ രണ്ടാം സ്ഥാനം +പോയപ്പോള്‍, മിഡ്ഫീല്‍ഡിലെ പൊരിഞ്ഞപോരാട്ടം വെബ്ബറിനു വിനയായി. കുബിത്സയും ടോറോ റോസോയുടെ +ബ്യുയെമിയും ഫോഴ്സ് ഇന്ത്യയുടെ സുട്ടിലും കാര്യങ്ങള്‍ കഷ്ടമാക്കി. ആദ്യ പിറ്റ് സ്റ്റോപ്പില്‍വച്ചു് അലോണ്‍സൊ ഹാമില്‍ട്ടണെ +മറികടന്നെങ്കിലും വേഗംതന്നെ അവസാന സ്ട്രൈറ്റില്‍വച്ചു് പൊസിഷന്‍ തിരിച്ചുപിടിച്ചു. റെഡ്ബുള്ളുകളുടെ പിഴവുകള്‍ +മുതലാക്കി ഈ സമയംകൊണ്ടു് ബട്ടണ്‍ മൂന്നാമതെത്തുകയും ചെയ്തു. ഹാമില്‍ട്ടണിനുമേല്‍ സമ്മര്‍ദ്ദം +ചെലുത്തുന്നതിനോടൊപ്പംതന്നെ ബട്ടണില്‍നിന്നും സമ്മര്‍ദ്ദത്തിലാവുകയും ചെയ്തു അലോണ്‍സൊ. അവസാനം +കരണ്‍ ചന്ദോക്കിന്റെ ഹിസ്പാനിക് റേസിങ് ടീം കാറിനു പിന്നില്‍ പെട്ടുപോയ അവസരം നോക്കി ബട്ടണ്‍ രണ്ടാംസ്ഥാനം പിടിച്ചെടുക്കുകയും ചെയ്തു. -ഒന്നാം പിറ്റ് സ്റ്റോപ്പ് വരെ നല്ല പ്രകടനം കാഴ്ചവെച്ച ഷുമാക്കര്‍ പിറ്റ് സ്റ്റോപ്പിനു ശേഷം കുബിത്സയുടെ ആക്രമണത്തിന്റെ -ഫലമായി ട്രാക്കില്‍ നിന്നും മാറിപ്പോകേണ്ടി വന്നു. തത്കാലം സ്ഥാനം സംരക്ഷിക്കാനായെങ്കിലും ഉടന്‍തന്നെ, -ഉരസലിന്റെ ഫലമായി ഒരു പിറ്റ് സ്റ്റോപ്പിനു നിര്‍ബന്ധിതനാവുകയും റേസില്‍ പിന്നിലായിപ്പോവുകയും ചെയ്ത. പിന്നീട് +ഒന്നാം പിറ്റ് സ്റ്റോപ്പുവരെ നല്ല പ്രകടനം കാഴ്ചവെച്ച ഷുമാക്കര്‍ പിറ്റ് സ്റ്റോപ്പിനുശേഷം കുബിത്സയുടെ ആക്രമണത്തിന്റെ +ഫലമായി ട്രാക്കില്‍നിന്നും മാറിപ്പോകേണ്ടിവന്നു. തത്കാലം സ്ഥാനം സംരക്ഷിക്കാനായെങ്കിലും, ഉടന്‍തന്നെ +ഉരസലിന്റെ ഫലമായി ഒരു പിറ്റ് സ്റ്റോപ്പിനു നിര്‍ബന്ധിതനാവുകയും റേസില്‍ പിന്നിലായിപ്പോവുകയും ചെയ്ത. പിന്നീടു് സ്ഥാനം മെച്ചപ്പെടുത്താനായെങ്കിലും ഒരിക്കലും മുന്‍നിരയിലെത്താനായില്ല. -അവസാനലാപ്പുകളില്‍ മോശം ടയറുകളിലായിപ്പോയ ഷുമാക്കര്‍ ഫോഴ്സ് ഇന്ത്യയുടെ കാറുകളില്‍ നിന്നും നിരന്തര -ആക്രമണത്തിലുമായിരുന്നു. രണ്ടുമൂന്നു ലാപ്പുകള്‍ പിടിച്ചുനിന്നെങ്കിലും അവസാനം രണ്ടു ഫോഴ്സ് ഇന്ത്യകള്‍ക്കും മുന്നില്‍ -കീഴടങ്ങി. ആദ്യലാപ്പുകളിലെ അസ്ഥിരത മുതലെടുത്ത ടോറോ റൊസോയുടെ ബ്യുയെമി അവസാനം വരെ -ഏതാണ്ടൊക്കെ പൊസിഷന്‍ നിലനിര്‍ത്തുകയും ചെയ്തു. വെറും അഞ്ച് റിട്ടയര്‍മെന്റുകള്‍ മാത്രം നടന്ന റേസ് -സ്ഥിരതയുടെ കാര്യത്തില്‍ ടീമുകള്‍ക്ക് ആശ്വാസമായിക്കാണണം. റിട്ടയര്‍മെന്റ്/ആക്സിഡെന്റ് തുടര്‍ക്കഥയാക്കിയ +അവസാനലാപ്പുകളില്‍ മോശം ടയറുകളിലായിപ്പോയ ഷുമാക്കര്‍ ഫോഴ്സ് ഇന്ത്യയുടെ കാറുകളില്‍നിന്നും നിരന്തര +ആക്രമണത്തിലുമായിരുന്നു. രണ്ടുമൂന്നു ലാപ്പുകള്‍ പിടിച്ചുനിന്നെങ്കിലും അവസാനം രണ്ടു് ഫോഴ്സ് ഇന്ത്യകള്‍ക്കും പിന്നില്‍ +കീഴടങ്ങി. ആദ്യലാപ്പുകളിലെ അസ്ഥിരത മുതലെടുത്ത ടോറോ റൊസോയുടെ ബ്യുയെമി അവസാനംവരെ +ഏതാണ്ടൊക്കെ പൊസിഷന്‍ നിലനിര്‍ത്തുകയും ചെയ്തു. വെറും അഞ്ചു് റിട്ടയര്‍മെന്റുകള്‍ മാത്രം നടന്ന റേസ് +സ്ഥിരതയുടെ കാര്യത്തില്‍ ടീമുകള്‍ക്കു് ആശ്വാസമായിക്കാണണം. റിട്ടയര്‍മെന്റ്/ആക്സിഡെന്റ് തുടര്‍ക്കഥയാക്കിയ ബ്രൂണോ സെന്നയും യാനോ ട്രൂലിയും ഇത്തവണയും മുഴുവന്‍ റേസും തീര്‍ത്തില്ല. പെഡ്രോ ഡി ലാ റൊസയുടെ റിട്ടയര്‍മെന്റ് സൌബറിന്റെ ഫെറാരി എന്ജിനുമായുള്ള പ്രശ്നങ്ങള്‍ ഇനിയും തീര്‍ന്നില്ലെന്നു വ്യക്തമാക്കി. -പതിവില്‍ നിന്നും വ്യത്യസ്തമായി ഹാര്‍ഡ് ടയറുകള്‍ നല്ല പെര്‍ഫോര്‍മന്‍സ് കാഴ്ചവയ്ക്കുകയും രണ്ടുതരം ടയറുകളും -നിര്‍ബന്ധമായി ഉപയോഗിക്കണമെന്ന നിയമം ഡ്രൈവര്‍മാരെ വലയ്ക്കുകയും ചെയ്തത് കാണികള്‍ക്ക് ആവേശകരമായ +പതിവിനിന്നും വ്യത്യസ്തമായി ഹാര്‍ഡ് ടയറുകള്‍ നല്ല പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കുകയും, രണ്ടുതരം ടയറുകളും +നിര്‍ബന്ധമായി ഉപയോഗിക്കണമെന്ന നിയമം ഡ്രൈവര്‍മാരെ വലയ്ക്കുകയും ചെയ്തതു് കാണികള്‍ക്കു് ആവേശകരമായ പോരാട്ടങ്ങള്‍ ട്രാക്കിലൊരുക്കി. പതിവില്ലാതെ മദ്ധ്യനിരയിലും മുന്‍നിരയിലും ഒരുപോലെ പോരാട്ടങ്ങളും പൊസിഷന്‍ -മാറലുകളും നടന്നത് റേസ് ആദ്യാന്തം ആവേശകരമാക്കി. കനേഡിയന്‍ ഗ്രാന്‍പ്രീ കിരീടപ്പോരാട്ടങ്ങളില്‍ വലിയ -മാറ്റങ്ങളൊന്നും വരുത്തില്ലെങ്കിലും ഒരു 5-വേ ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തിനുള്ള കാഹളങ്ങളാണ് അണിയറയില്‍ നിന്നും -മുഴങ്ങുന്നത്. പാര്‍ട്ടി സ്പോയിലേഴ്സായി റൊസ്ബര്‍ഗും (74), കുബിത്സയും (73), മസ്സയും (67) ഒപ്പത്തിനൊപ്പമുണ്ട്. -ഇവര്‍ക്ക് പോഡിയങ്ങളും ഒന്നാം സ്ഥാനങ്ങളും വരും റേസുകളില്‍ നേടാനാവുമെങ്കില്‍ തീര്‍ച്ചയായും അത്ഭുതങ്ങള്‍ക്കിനിയും -പഴുതുണ്ട് (ഒരു പക്ഷേ 2007 നേക്കാളും മികച്ച ഫിനിഷിനു വരെയും). +മാറലുകളും നടന്നതു് റേസ് ആദ്യന്തം ആവേശകരമാക്കി. കനേഡിയന്‍ ഗ്രാന്‍പ്രീ വലിയ മാറ്റങ്ങളൊന്നും +കിരീടപ്പോരാട്ടങ്ങളില്‍ വരുത്തില്ലെങ്കിലും ഒരു 5-വേ ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തിനുള്ള കാഹളങ്ങളാണു് അണിയറയില്‍ മുഴങ്ങുന്നതു്. +പാര്‍ട്ടി സ്പോയിലേഴ്സായി റൊസ്ബര്‍ഗും (74), കുബിത്സയും (73), മസ്സയും (67) ഒപ്പത്തിനൊപ്പമുണ്ടു്. +ഇവര്‍ക്കു് പോഡിയങ്ങളും ഒന്നാംസ്ഥാനങ്ങളും വരും റേസുകളില്‍ നേടാനാവുമെങ്കില്‍ തീര്‍ച്ചയായും അത്ഭുതങ്ങള്‍ക്കിനിയും +പഴുതുണ്ടു്. ഒരു പക്ഷേ 2007 നേക്കാളും മികച്ച ഫിനിഷിനു വരെയും. -ഞായറാഴ്ചത്തെ റേസിനു ശേഷം (13 ജൂണ്‍) 109 പോയിന്റുമായി ഹാമില്‍ട്ടണാണ് ഒന്നാമത്. ടീം മേറ്റ് ബട്ടണ്‍ വെറും -മൂന്നു പോയിന്റ് വ്യതാസത്തില്‍ രണ്ടാമതും മാര്‍ക് വെബ്ബര്‍ 103 പോയിന്റുമായി മൂന്നാമതുമാണ്. അലോണ്‍സൊയും (94) വെറ്റലു (90) മാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. ടീമുകളുടെ കാര്യത്തില്‍ മക്ലാരന് 215 പോയിന്റുമായി -റെഡ്ബുള്ളില്‍ നിന്നും 22 പോയിന്റ് മുന്നിലാണ്. ഫെറാരി 161 പോയിന്റുമായി മൂന്നാമതാണ്. +ഞായറാഴ്ചത്തെ റേസിനു ശേഷം (13 ജൂണ്‍) 109 പോയിന്റുമായി ഹാമില്‍ട്ടണാണു് ഒന്നാമതു്. ടീം മേറ്റ് ബട്ടണ്‍ വെറും +മൂന്നു പോയിന്റ് വ്യതാസത്തില്‍ രണ്ടാമതും മാര്‍ക് വെബ്ബര്‍ 103 പോയിന്റുമായി മൂന്നാമതുമാണു്. അലോണ്‍സൊയും (94) വെറ്റലു (90) മാണു് +നാലും അഞ്ചും സ്ഥാനങ്ങളില്‍. ടീമുകളുടെ കാര്യത്തില്‍ മക്ലാരന് 215 പോയിന്റുമായി +റെഡ്ബുള്ളില്‍ നിന്നും 22 പോയിന്റ് മുന്നിലാണു്. ഫെറാരി 161 പോയിന്റുമായി മൂന്നാമതാണു്. -ചിരപരിചിതമായ യൂറോപ്യന്‍ ട്രാക്കുകളില്‍ നടക്കുന്ന റേസുകളാണ് ഇനി വരും വാരങ്ങളില്‍. മധ്യനിര ടീമുകളായ ഫോഴ്സ് -ഇന്ത്യയും റെനോയും കഴിഞ്ഞ വര്‍ഷം ഈ ട്രാക്കുകളില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എന്നാല്‍ ബ്രാവ്ണിന്റെ -പ്രകടനം അത്ര മെച്ചവുമായിരുന്നില്ല. മികച്ച കാറല്ലെങ്കിലും, പ്രകടനങ്ങള്‍ ശരാശരിമാത്രമാണെങ്കിലും ഷൂമാക്കറിന് -എല്ലാവരും ട്രാക്കില്‍ നല്കുന്ന ബഹുമാനവും ഓരോ പോയിന്റിനും വേണ്ടിയുള്ള പോരാട്ടങ്ങളും മെഴ്സിഡസിന് എന്നും -മുതല്‍ക്കൂട്ടാണ്. റൊസ്ബര്‍ഗ് ആദ്യറേസുകളിലെ തന്റെ നിലവാരത്തിലേക്ക് തിരിച്ചെത്തുകയാണെങ്കില്‍, കിരീടം -നേടാനായില്ലെങ്കിലും പലരുടെയും കഞ്ഞിയില്‍ പാറ്റയാവാന്‍ ഇപ്പോഴും കെല്‍പ്പുള്ള ടീമാണ് മെഴ്സിഡസ്. വില്യംസും, -സൌബറും, ടോറോ റൊസൊയും പ്രകടനം മെച്ചപ്പെടുത്തിയതും മധ്യനിര പോരാട്ടങ്ങള്‍ മുന്‍നിര മത്സരങ്ങളേക്കാള്‍ -ആവേശകരമാവാനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. +ചിരപരിചിതമായ യൂറോപ്യന്‍ ട്രാക്കുകളില്‍ നടക്കുന്ന റേസുകളാണു് ഇനി വരുംവാരങ്ങളില്‍. മധ്യനിരടീമുകളായ ഫോഴ്സ് +ഇന്ത്യയും റെനോയും കഴിഞ്ഞവര്‍ഷം ഈ ട്രാക്കുകളില്‍ മികച്ച പ്രകടനമാണു് കാഴ്ചവച്ചതു്. എന്നാല്‍ ബ്രാവ്ണിന്റെ +പ്രകടനം അത്ര മെച്ചവുമായിരുന്നില്ല. മികച്ച കാറല്ലെങ്കിലും, പ്രകടനങ്ങള്‍ ശരാശരിമാത്രമാണെങ്കിലും, ഷൂമാക്കറിനു് +എല്ലാവരും ട്രാക്കില്‍ നല്കുന്ന ബഹുമാനവും ഓരോ പോയിന്റിനും വേണ്ടിയുള്ള പോരാട്ടങ്ങളും മെഴ്സിഡസിനു് എന്നും +മുതല്ക്കൂട്ടാണു്. റൊസ്ബര്‍ഗ് ആദ്യറേസുകളിലെ തന്റെ നിലവാരത്തിലേക്കു് തിരിച്ചെത്തുകയാണെങ്കില്‍, കിരീടം +നേടാനായില്ലെങ്കിലും പലരുടെയും കഞ്ഞിയില്‍ പാറ്റയാവാന്‍ ഇപ്പോഴും കെല്‍പ്പുള്ള ടീമാണു് മെഴ്സിഡസ്. വില്യംസും +സൌബറും ടോറോ റൊസൊയും പ്രകടനം മെച്ചപ്പെടുത്തിയതു് മദ്ധ്യനിരപോരാട്ടങ്ങള്‍ മുന്‍നിരമത്സരങ്ങളേക്കാള്‍ +ആവേശകരമാവാനുള്ള സാധ്യതയിലേക്കാണു് വിരല്‍ ചൂണ്ടുന്നതു്. -പല ടീമുകളും അടുത്ത സീസണിലെ കാറിന്റെ കാര്യം പറഞ്ഞു തുടങ്ങിയിട്ടുണ്ടെങ്കിലും അടുത്തമാസം അവസാനത്തോടെ -മാത്രമേ ഈ സീസണിലെ വികസനങ്ങളെക്കുറിച്ച് അന്തിമ തീരുമാനത്തിലെത്തുകയുള്ളൂ. മുന്‍നിരടീമുകള്‍ മുഴുവനായും -അടുത്ത സീസണില്‍ കേന്ദ്രീകരിക്കാനുള്ള സാധ്യത തുച്ഛമാണ്. മാത്രമല്ല, ഈ സീസണിലെ പോരാട്ടം കടുത്തതായത് -തീരുമാനങ്ങളെ സ്വാധീനിക്കാനുമിടയുണ്ട്. എന്നാല്‍ മധ്യനിര ടീമുകള്‍ പലതും കൂടുതല്‍ റിസോഴ്സുകള്‍ അടുത്ത സീസണിനു -വേണ്ടി മാറ്റിവയ്ക്കാനാണ് സാധ്യത. അത് അവസാന രണ്ടുമാസങ്ങളിലെ പോരാട്ടങ്ങളെ വിപരീതമായി സ്വാധീനിച്ചേക്കാം. +പല ടീമുകളും അടുത്ത സീസണിലെ കാറിന്റെ കാര്യം പറഞ്ഞുതുടങ്ങിയിട്ടുണ്ടെങ്കിലും അടുത്തമാസം അവസാനത്തോടെ +മാത്രമേ ഈ സീസണിലെ വികസനങ്ങളെക്കുറിച്ചു് അന്തിമ തീരുമാനത്തിലെത്തുകയുള്ളൂ. മുന്‍നിരടീമുകള്‍ മുഴുവനായും +അടുത്ത സീസണില്‍ കേന്ദ്രീകരിക്കാനുള്ള സാധ്യത തുച്ഛമാണു്. മാത്രമല്ല, ഈ സീസണിലെ പോരാട്ടം കടുത്തതായതു് +തീരുമാനങ്ങളെ സ്വാധീനിക്കാനുമിടയുണ്ടു്. മദ്ധ്യനിരടീമുകള്‍ പലതും കൂടുതല്‍ റിസോഴ്സുകള്‍ അടുത്ത സീസണിനുവേണ്ടി +മാറ്റിവയ്ക്കാനാണു് സാധ്യത. അതു് അവസാന രണ്ടുമാസങ്ങളിലെ പോരാട്ടങ്ങളെ വിപരീതമായി സ്വാധീനിച്ചേക്കാം. (15 June 2010)\footnote{http://malayal.am/വിനോദം/കായികം/6079/ടയറുകള്‍-കളിനിയന്ത്രിച്ച-കാനഡ-ഗ്രാന്‍പ്രി} |