summaryrefslogtreecommitdiffstats
path: root/canada.tex
diff options
context:
space:
mode:
authorPraveen Arimbrathodiyil <pravi.a@gmail.com>2012-09-16 20:05:52 +0530
committerPraveen Arimbrathodiyil <pravi.a@gmail.com>2012-09-16 20:05:52 +0530
commit099973605f34d7f9997f8959aa1ae14e945ac50a (patch)
tree041fda35845a925c411ba532ffb7334dab878956 /canada.tex
parent078061bd5b4ee549dd4a3553a856871096c3cb1c (diff)
downloadlogbook-of-an-observer-099973605f34d7f9997f8959aa1ae14e945ac50a.tar.gz
logbook-of-an-observer-099973605f34d7f9997f8959aa1ae14e945ac50a.tar.xz
logbook-of-an-observer-099973605f34d7f9997f8959aa1ae14e945ac50a.zip
change AUkaram to new style
Diffstat (limited to 'canada.tex')
-rw-r--r--canada.tex12
1 files changed, 6 insertions, 6 deletions
diff --git a/canada.tex b/canada.tex
index 6b068b6..731e51d 100644
--- a/canada.tex
+++ b/canada.tex
@@ -4,9 +4,9 @@
ട്രാക്കിന്റെ പ്രത്യേകതകൊണ്ടു് ആവേശകരമായി മാറിയ റേസായിരുന്നു കാനഡയിലേതു്. മോണ്‍ട്രിയാലിലെ ഗില്ലിസ്
വിലെന്യവേ സര്‍ക്യൂട്ടില്‍ നടന്ന പോരാട്ടം ആവേശകരമായതു് ട്രാക്കിന്റെ പ്രതലവുമായി യോജിച്ചുപോകുന്ന ടയറുകള്‍
തിരഞ്ഞെടുക്കുന്നതില്‍ ടീമുകള്‍ പരാജയപ്പെട്ടതിനാലാണു്. അതു് പതിവിനുവിപരീതമായി എല്ലാവരും രണ്ടു പിറ്റ്
-സ്റ്റോപ്പെങ്കിലും എടുക്കാന്‍ കാരണമായി. ടയറുകള്‍ തിരഞ്ഞെടുക്കുന്നതില്‍ പിഴവുപറ്റിയ മെഴ്സിഡസ് യോഗ്യതാ റൌണ്ടില്‍
+സ്റ്റോപ്പെങ്കിലും എടുക്കാന്‍ കാരണമായി. ടയറുകള്‍ തിരഞ്ഞെടുക്കുന്നതില്‍ പിഴവുപറ്റിയ മെഴ്സിഡസ് യോഗ്യതാ റൗണ്ടില്‍
മോ​ശമായിപ്പോയി. മക്‌ലാരന്റെ ഹാമില്‍ട്ടണ്‍ പോള്‍ നേടി റെഡ്ബുള്ളിന്റെ കുത്തക അവസാനിപ്പിക്കുകയും ചെയ്തു.
-എന്തായാലും പ്രാക്റ്റീസ്/യോഗ്യതാ റൌണ്ടുകളില്‍ കണ്ട അപ്രവചനീയത റേസിലും വന്നതോടെയാണു് മത്സരം നന്നായതു്.
+എന്തായാലും പ്രാക്റ്റീസ്/യോഗ്യതാ റൗണ്ടുകളില്‍ കണ്ട അപ്രവചനീയത റേസിലും വന്നതോടെയാണു് മത്സരം നന്നായതു്.
പോള്‍ നേടിയ ഹാമില്‍ട്ടണ്‍തന്നെ റേസ് ഒന്നാമനായി ഫിനിഷ് ചെയ്തെങ്കിലും മുന്‍റേസുകളിനിന്നും വിപരീതമായി,
ആദ്യാവസാനം രണ്ടും മൂന്നും സ്ഥാനക്കാരിനിന്നു് നല്ല സമ്മര്‍ദ്ദമായിരുന്നു നേരിട്ടതു്. രണ്ടാമതായി യോഗ്യതനേടിയെങ്കിലും
@@ -16,8 +16,8 @@
എന്നാല്‍ ടയറുകള്‍ വിചാരിച്ചത്ര നിലനില്‍ക്കാഞ്ഞതു്, ഏഴാംലാപ്പില്‍ത്തന്നെ റെഗുലര്‍ പിറ്റ് സ്റ്റോപ്പുകള്‍ എടുക്കുന്ന
കാഴ്ചയാണു് സമ്മാനിച്ചത്. അഞ്ചാംലാപ്പില്‍ വെബ്ബര്‍ ബട്ടണെ മറികടന്നു് മുന്‍നിരയിലെത്തി. എന്നാല്‍ യോഗ്യതാ
-റൌണ്ടില്‍ സോഫ്റ്റ് ടയറുകള്‍ പരീക്ഷിച്ച ടീമുകള്‍ക്കു് നിരനിരയായി പിറ്റുചെയ്യേണ്ട അവസ്ഥയുണ്ടാക്കി. (യോഗ്യതാ
-റൌണ്ടില്‍ മൂന്നാംപാദത്തിലെത്തിയ ഡ്രൈവര്‍മാര്‍ അതേ ടയറില്‍ വേണം റേസ് തുടങ്ങാന്‍.) റേസിന്റെ തുടക്കത്തില്‍
+റൗണ്ടില്‍ സോഫ്റ്റ് ടയറുകള്‍ പരീക്ഷിച്ച ടീമുകള്‍ക്കു് നിരനിരയായി പിറ്റുചെയ്യേണ്ട അവസ്ഥയുണ്ടാക്കി. (യോഗ്യതാ
+റൗണ്ടില്‍ മൂന്നാംപാദത്തിലെത്തിയ ഡ്രൈവര്‍മാര്‍ അതേ ടയറില്‍ വേണം റേസ് തുടങ്ങാന്‍.) റേസിന്റെ തുടക്കത്തില്‍
ഒരു സമയം റെഡ്ബുള്ളുകള്‍ ഒന്നും രണ്ടും സ്ഥാനത്തും ഷുമാക്കര്‍ മൂന്നാമതുമായിരുന്നു.
ആദ്യ പിറ്റ് സ്റ്റോപ്പുകള്‍ കഴിഞ്ഞപ്പോള്‍ ചിത്രമാകെ മാറി. സോഫ്റ്റ് ടയറുകളിലേക്കു മാറിയ വെറ്റല്‍ ഒരുപാടു പിന്നിലേക്കു
@@ -40,7 +40,7 @@
ഏതാണ്ടൊക്കെ പൊസിഷന്‍ നിലനിര്‍ത്തുകയും ചെയ്തു. വെറും അഞ്ചു് റിട്ടയര്‍മെന്റുകള്‍ മാത്രം നടന്ന റേസ്
സ്ഥിരതയുടെ കാര്യത്തില്‍ ടീമുകള്‍ക്കു് ആശ്വാസമായിക്കാണണം. റിട്ടയര്‍മെന്റ്/ആക്സിഡെന്റ് തുടര്‍ക്കഥയാക്കിയ
ബ്രൂണോ സെന്നയും യാനോ ട്രൂലിയും ഇത്തവണയും മുഴുവന്‍ റേസും തീര്‍ത്തില്ല. പെഡ്രോ ഡി ലാ റൊസയുടെ
-റിട്ടയര്‍മെന്റ് സൌബറിന്റെ ഫെറാരി എന്‍ജിനുമായുള്ള പ്രശ്നങ്ങള്‍ ഇനിയും തീര്‍ന്നില്ലെന്നു വ്യക്തമാക്കി.
+റിട്ടയര്‍മെന്റ് സൗബറിന്റെ ഫെറാരി എന്‍ജിനുമായുള്ള പ്രശ്നങ്ങള്‍ ഇനിയും തീര്‍ന്നില്ലെന്നു വ്യക്തമാക്കി.
പതിവിനിന്നും വ്യത്യസ്തമായി ഹാര്‍ഡ് ടയറുകള്‍ നല്ല പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കുകയും, രണ്ടുതരം ടയറുകളും
നിര്‍ബന്ധമായി ഉപയോഗിക്കണമെന്ന നിയമം ഡ്രൈവര്‍മാരെ വലയ്ക്കുകയും ചെയ്തതു് കാണികള്‍ക്കു് ആവേശകരമായ
@@ -62,7 +62,7 @@
എല്ലാവരും ട്രാക്കില്‍ നല്‍കുന്ന ബഹുമാനവും ഓരോ പോയിന്റിനും വേണ്ടിയുള്ള പോരാട്ടങ്ങളും മെഴ്സിഡസിനു് എന്നും
മുതല്‍ക്കൂട്ടാണു്. റൊസ്ബര്‍ഗ് ആദ്യറേസുകളിലെ തന്റെ നിലവാരത്തിലേക്കു് തിരിച്ചെത്തുകയാണെങ്കില്‍, കിരീടം
നേടാനായില്ലെങ്കിലും പലരുടെയും കഞ്ഞിയില്‍ പാറ്റയാവാന്‍ ഇപ്പോഴും കെല്‍പ്പുള്ള ടീമാണു് മെഴ്സിഡസ്. വില്യംസും
-സൌബറും ടോറോ റൊസൊയും പ്രകടനം മെച്ചപ്പെടുത്തിയതു് മദ്ധ്യനിരപോരാട്ടങ്ങള്‍ മുന്‍നിരമത്സരങ്ങളേക്കാള്‍
+സൗബറും ടോറോ റൊസൊയും പ്രകടനം മെച്ചപ്പെടുത്തിയതു് മദ്ധ്യനിരപോരാട്ടങ്ങള്‍ മുന്‍നിരമത്സരങ്ങളേക്കാള്‍
ആവേശകരമാവാനുള്ള സാധ്യതയിലേക്കാണു് വിരല്‍ ചൂണ്ടുന്നതു്.
പല ടീമുകളും അടുത്ത സീസണിലെ കാറിന്റെ കാര്യം പറഞ്ഞുതുടങ്ങിയിട്ടുണ്ടെങ്കിലും അടുത്തമാസം അവസാനത്തോടെ