# translation of ml.po to # translation of abrt.master.ml.po to # translation of abrt.master.abrt.ml.po to # Copyright (C) YEAR THE PACKAGE'S COPYRIGHT HOLDER # This file is distributed under the same license as the PACKAGE package. # ANI PETER , 2009 # msgid "" msgstr "" "Project-Id-Version: abrt.master.ml\n" "Report-Msgid-Bugs-To: jmoskovc@redhat.com\n" "POT-Creation-Date: 2010-05-05 16:06+0000\n" "PO-Revision-Date: 2010-05-06 12:44+0530\n" "Last-Translator: \n" "Language-Team: \n" "MIME-Version: 1.0\n" "Content-Type: text/plain; charset=UTF-8\n" "Content-Transfer-Encoding: 8bit\n" "X-Generator: KBabel 1.11.4\n" #: ../src/Gui/ABRTExceptions.py:6 msgid "Another client is already running, trying to wake it." msgstr "മറ്റൊരു ക്ലൈന്റ് പ്രവര്‍ത്തിക്കുന്നു, ലഭ്യമാക്കുവാന്‍ ശ്രമിക്കുന്നു." #: ../src/Gui/ABRTExceptions.py:13 msgid "Got unexpected data from daemon (is the database properly updated?)." msgstr "ഡെമണില്‍ നിന്നും അപ്രതീക്ഷിതമായ ഡേറ്റാ ലഭിച്ചു (ഈ ഡേറ്റാബെയിസ് ശരിയായി പുതുക്കിയോ?)." #: ../src/Gui/ABRTPlugin.py:62 msgid "Not loaded plugins" msgstr "ലഭ്യമാക്കിയ പ്ലഗിനുകളല്ല" #: ../src/Gui/ABRTPlugin.py:63 msgid "Analyzer plugins" msgstr "അനലൈസര്‍ പ്ലഗിനുകള്‍" #: ../src/Gui/ABRTPlugin.py:64 msgid "Action plugins" msgstr "ആക്ഷന്‍ പ്ലഗിനുകള്‍" #: ../src/Gui/ABRTPlugin.py:65 msgid "Reporter plugins" msgstr "റിപോര്‍ട്ടര്‍ പ്ലഗിനുകള്‍" #: ../src/Gui/ABRTPlugin.py:66 msgid "Database plugins" msgstr "ഡേറ്റാബെയിസ് പ്ലഗിനുകള്‍" #: ../src/Gui/CCDBusBackend.py:74 ../src/Gui/CCDBusBackend.py:97 msgid "Can't connect to system dbus" msgstr "സിസ്റ്റം dbus-ലേക്ക് കണക്ട് ചെയ്യുവാന്‍ സാധ്യമല്ല" #: ../src/Gui/CCDBusBackend.py:120 ../src/Gui/CCDBusBackend.py:123 msgid "Please check if abrt daemon is running" msgstr "abrt ഡെമണ്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നു് പരിശോധിക്കുക" #. FIXME: BUG: BarWindow remains. (how2reproduce: delete "component" in a dump dir and try to report it) #: ../src/Gui/CCDBusBackend.py:174 msgid "" "Daemon didn't return valid report info\n" "Debuginfo is missing?" msgstr "" "ശരിയായ റിപോര്‍ട്ട് വിവരം ഡെമണ്‍ ലഭ്യമാക്കിയില്ല\n" "Debuginfo ലഭ്യമല്ലേ?" #: ../src/Gui/ccgui.glade.h:1 msgid "(C) 2009, 2010 Red Hat, Inc." msgstr "(C) 2009, 2010 Red Hat, Inc." #: ../src/Gui/ccgui.glade.h:2 msgid "Bug Reports:" msgstr "ബഗ് റിപ്പോര്‍ട്ടുകള്‍:" #: ../src/Gui/ccgui.glade.h:3 msgid "Command:" msgstr "കമാന്‍ഡ്:" #: ../src/Gui/ccgui.glade.h:4 msgid "Comment:" msgstr "അഭിപ്രായം:" #: ../src/Gui/ccgui.glade.h:5 msgid "Crash Count:" msgstr "ക്രാഷ് കൌണ്ട്:" #: ../src/Gui/ccgui.glade.h:6 msgid "Latest Crash:" msgstr "ഏറ്റവും ഒടുവിലുള്ള ക്രാഷ്:" #: ../src/Gui/ccgui.glade.h:7 msgid "Reason:" msgstr "കാരണം" #: ../src/Gui/ccgui.glade.h:8 msgid "User:" msgstr "ഉപയോക്താവു്:" #: ../src/Gui/ccgui.glade.h:9 msgid "About ABRT" msgstr "ABRT സംബന്ധിച്ചു്" #: ../src/Gui/ccgui.glade.h:10 ../src/Gui/CCMainWindow.py:8 #: ../src/Gui/report.glade.h:16 ../src/Gui/abrt.desktop.in.h:1 msgid "Automatic Bug Reporting Tool" msgstr "ഓട്ടോമാറ്റിക് ബഗ് രേഖപ്പെടുത്തല്‍ പ്രയോഗം" #: ../src/Gui/ccgui.glade.h:11 ../src/Gui/settings.glade.h:19 msgid "Plugins" msgstr "പ്ലഗിനുകള്‍" #: ../src/Gui/ccgui.glade.h:12 ../src/Applet/CCApplet.cpp:253 msgid "Report" msgstr "റിപോര്‍ട്ട്" #: ../src/Gui/ccgui.glade.h:13 msgid "" "This program is free software; you can redistribute it and/or modify it " "under the terms of the GNU General Public License as published by the Free " "Software Foundation; either version 2 of the License, or (at your option) " "any later version.\n" "\n" "This program is distributed in the hope that it will be useful, but WITHOUT " "ANY WARRANTY; without even the implied warranty of MERCHANTABILITY or " "FITNESS FOR A PARTICULAR PURPOSE. See the GNU General Public License for " "more details.\n" "\n" "You should have received a copy of the GNU General Public License along with " "this program. If not, see ." msgstr "" "ഈ പ്രോഗ്രാം ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആണു്; സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ പ്രസിദ്ധീകരിച്ച ഗ്നു " "ജനറല്‍ പബ്ലിക് ലൈസന്‍സ് അനുസരിച്ചു് നിങ്ങള്‍ക്കിതു് വീണ്ടും വിതരണം ചെയ്യാവുന്നതും മാറ്റങ്ങള്‍ " "വരുത്താവുന്നതുമാണു്; ലൈസന്‍സിന്റെ ലക്കം 2 അല്ലെങ്കില്‍ (നിങ്ങള്‍ തിരഞ്ഞെടുക്കുന്ന) അതിനു് ശേഷമുള്ള " "ഏതെങ്കിലും ലക്കമോ ഉപയോഗിക്കാം.\n" "ഈ പ്രോഗ്രാം നിങ്ങള്‍ക്കു് പ്രയോജനപ്പെടും എന്ന പ്രതീക്ഷയില്‍ വിതരണം ചെയ്യുന്നതാണു്, പക്ഷേ, ഇതിനു് ഒരു " "വാറണ്ടിയും ലഭ്യമല്ല; വ്യാപാരയോഗ്യതയോ ഒരു പ്രത്യേക കാര്യത്തിനു് ചേരുന്നതാണെന്നോ പരോക്ഷമായി " "ഉള്‍‌ക്കൊള്ളുന്ന വാറണ്ടി പോലും ഇല്ല. കൂടുതല്‍ വിവരങ്ങള്‍ക്കു് ഗ്നു ജനറല്‍ പബ്ലിക് ലൈസന്‍സ് കാണുക.\n" "\n" "ഈ പ്രോഗ്രാമിനൊപ്പം നിങ്ങള്‍ക്കു് ഗ്നു ജനറല്‍ പബ്ളിക് ലൈസന്‍സിന്റെ ഒരു പകര്‍പ്പും ലഭിച്ചിരിക്കണം, " "ഇല്ലായെങ്കില്‍, കാണുക." #: ../src/Gui/ccgui.glade.h:18 msgid "View log" msgstr "ലോഗ് കാണുക" #: ../src/Gui/ccgui.glade.h:19 msgid "_Edit" msgstr "_ചിട്ടപ്പെടുത്തുക" #: ../src/Gui/ccgui.glade.h:20 msgid "_File" msgstr "_ഫയല്‍" #: ../src/Gui/ccgui.glade.h:21 msgid "_Help" msgstr "_സഹായം" #: ../src/Gui/ccgui.glade.h:22 ../src/Applet/CCApplet.cpp:105 msgid "translator-credits" msgstr "Ani Peter | അനി പീറ്റര്‍ " #. add pixbuff separatelly #: ../src/Gui/CCMainWindow.py:61 msgid "Reported" msgstr "രേഖപ്പെടുത്തിയിരിക്കുന്നു" #: ../src/Gui/CCMainWindow.py:69 msgid "Application" msgstr "പ്രയോഗം" #: ../src/Gui/CCMainWindow.py:71 msgid "Latest Crash" msgstr "ഏറ്റവും ഒടുവിലുള്ള ക്രാഷ്" #: ../src/Gui/CCMainWindow.py:139 #, python-format msgid "" "Can't show the settings dialog\n" "%s" msgstr "" "സജ്ജീകരണങ്ങള്‍ക്കുള്ള ഡയലോഗ് കാണിക്കുവാന്‍ സാധ്യമല്ല\n" "%s" #: ../src/Gui/CCMainWindow.py:144 #, python-format msgid "" "Unable to finish current task!\n" "%s" msgstr "" "നിലവിലുള്ള ജോലി പൂര്‍ത്തിയാക്കുവാന്‍ സാധിച്ചില്ല!\n" "%s" #. there is something wrong with the daemon if we cant get the dumplist #: ../src/Gui/CCMainWindow.py:179 #, python-format msgid "" "Error while loading the dumplist.\n" "%s" msgstr "" "dumplist ലഭ്യമാക്കുമ്പോള്‍ പിശക്.\n" "%s" #: ../src/Gui/CCMainWindow.py:236 #, python-format msgid "" "%s Crash\n" "%s" msgstr "" "%s ക്രാഷ്\n" "%s" #: ../src/Gui/CCMainWindow.py:332 msgid "You have to select a crash to copy." msgstr "പകര്‍ത്തുവാനുള്ള ഒരു പകര്‍പ്പു് തെരഞ്ഞെടുക്കേണ്ടതുണ്ടു്." #: ../src/Gui/CCMainWindow.py:414 msgid "" "Usage: abrt-gui [OPTIONS]\n" "\t-v[vv]\t\t\tVerbose\n" "\t--report=CRASH_ID\tDirectly report crash with CRASH_ID" msgstr "" "Usage: abrt-gui [OPTIONS]\n" "\t-v[vv]\t\t\tVerbose\n" "\t--report=CRASH_ID\tDirectly report crash with CRASH_ID" #: ../src/Gui/CCMainWindow.py:437 #, python-format msgid "" "No such crash in database, probably wrong crashid.\n" "crashid=%s" msgstr "" "ഡേറ്റാബെയ്സില്‍ അത്തരമൊരു തകരാര്‍ ലഭ്യമല്ല, തെറ്റായ crashid ആവാം.\n" "crashid=%s" #. default texts #: ../src/Gui/CCReporterDialog.py:22 msgid "Brief description how to reproduce this or what you did..." msgstr "ഇതെങ്ങനെ ഉണ്ടായി എന്നു് വിവരിക്കുന്നു..." #: ../src/Gui/CCReporterDialog.py:107 msgid "You must check backtrace for sensitive data" msgstr "സെന്‍സിറ്റീവ് ഡേറ്റയ്ക്കായി ബാക്ക്ട്രെയിസ് പരിശോധിക്കണം" #: ../src/Gui/CCReporterDialog.py:118 #, python-format msgid "" "Reporting disabled because the backtrace is unusable.\n" "Please try to install debuginfo manually using command: debuginfo-install " "%s \n" "then use Refresh button to regenerate the backtrace." msgstr "" "ബാക്ക്ട്രെയിസ് ഉപയോഗപ്രദമല്ല.\n" "ദയവായി ഈ കമാന്‍ഡ് ഉപയോഗിച്ചു് debuginfo ഇന്‍സ്റ്റോള്‍ ചെയ്യുവാന്‍ ശ്രമിക്കുക: debuginfo-" "install %s \n" "ശേഷം പുതുക്കുക ബട്ടണ്‍ ഉപയോഗിച്ചു് ബാക്ക്ട്രെയിസ് തയ്യാറാക്കുവാന്‍ ശ്രമിക്കുക." #: ../src/Gui/CCReporterDialog.py:120 msgid "The backtrace is unusable, you can't report this!" msgstr "ബാക്ക്ട്രെയിസ് ഉപയോഗിക്കുവാന്‍ സാധ്യമല്ല, ഇതു് രേഖപ്പെടുത്തുവാന്‍ പാടില്ല!" #: ../src/Gui/CCReporterDialog.py:124 msgid "" "The backtrace is incomplete, please make sure you provide good steps to " "reproduce." msgstr "ബാക്ക്ട്രെയിസ് പൂര്‍ണ്ണമല്ല, തയ്യാറാക്കുന്നതിനുള്ള ഉത്തമ രീതികള്‍ ദയവായി നല്‍കുക." #: ../src/Gui/CCReporterDialog.py:130 msgid "Reporting disabled, please fix the problems shown above." msgstr "" "റിപോര്‍ട്ട് ചെയ്യുന്നതു് നിര്‍ജീവമാക്കിയിരിക്കുന്നു, ദയവായി മുകളില്‍ പറഞ്ഞിരിക്കുന്ന പ്രശ്നങ്ങള്‍ " "പരിഹരിക്കുക." #: ../src/Gui/CCReporterDialog.py:132 msgid "Sends the report using selected plugin." msgstr "തെരഞ്ഞെടുത്ത പ്ലഗിന്‍ ഉപയോഗിച്ചു് റിപോര്‍ട്ട് അയയ്ക്കുന്നു." #: ../src/Gui/CCReporterDialog.py:392 msgid "" "No reporter plugin available for this type of crash\n" "Please check abrt.conf." msgstr "" "ഈ തരത്തിലുള്ള തകരാറുകള്‍ക്കുള്ള പ്ലഗിന്‍ ലഭ്യമല്ല\n" "ദയവായി abrt.conf പരിശോധിക്കുക." #: ../src/Gui/CCReporterDialog.py:412 #, python-format msgid "" "Can't save plugin settings:\n" " %s" msgstr "" "പ്ലഗിന്‍ സജ്ജീകരണങ്ങള്‍ സൂക്ഷിക്കുവാന്‍ സാധ്യമല്ല:\n" " %s" #: ../src/Gui/CCReporterDialog.py:442 #, python-format msgid "Configure %s options" msgstr "%s ഐഛികങ്ങള്‍ ക്രമീകരിക്കുക" #: ../src/Gui/CCReporterDialog.py:492 msgid "" "Unable to get report!\n" "Debuginfo is missing?" msgstr "" "റിപോര്‍ട്ട് ലഭിക്കുവാന്‍ സാധിച്ചില്ല!\n" "Debuginfo ലഭ്യമല്ലേ?" #: ../src/Gui/CCReporterDialog.py:521 #, python-format msgid "" "Reporting failed!\n" "%s" msgstr "" "റിപോര്‍ട്ട് പരാജയപ്പെട്ടു!\n" "%s" #: ../src/Gui/CCReporterDialog.py:547 ../src/Gui/CCReporterDialog.py:568 #, python-format msgid "Error getting the report: %s" msgstr "റിപോര്‍ട്ട് ലഭിക്കുന്നതില്‍ പിശക്: %s" #: ../src/Gui/dialogs.glade.h:1 msgid "Log" msgstr "ലോഗ്" #: ../src/Gui/dialogs.glade.h:2 msgid "Report done" msgstr "റിപോര്‍ട്ട് പൂര്‍ത്തിയായി" #: ../src/Gui/PluginSettingsUI.py:17 msgid "Can't find PluginDialog widget in UI description!" msgstr "UI വിവരണത്തില്‍ PluginDialog വിഡ്ജറ്റ് ലഭ്യമല്ല!" #: ../src/Gui/PluginSettingsUI.py:54 ../src/Gui/PluginSettingsUI.py:80 msgid "combo box is not implemented" msgstr "കോംബോ ബോക്സ് ലഭ്യമാക്കിയിട്ടില്ല" #: ../src/Gui/PluginSettingsUI.py:63 msgid "Nothing to hydrate!" msgstr "ഹൈഡ്രേറ്റ് ചെയ്യുവാനൊന്നുമില്ല!" #: ../src/Gui/report.glade.h:1 msgid " " msgstr " " #: ../src/Gui/report.glade.h:2 msgid "Attachments" msgstr "അറ്റാച്മെന്റുകള്‍" #: ../src/Gui/report.glade.h:3 msgid "Backtrace" msgstr "ബാക്ക്ട്രെയിസ്" #: ../src/Gui/report.glade.h:4 msgid "Comment" msgstr "അഭിപ്രായം" #: ../src/Gui/report.glade.h:5 msgid "How to reproduce (in a few simple steps)" msgstr "എങ്ങനെ ലഭ്യമാക്കാം (ലളിതമായ രീതിയില്‍)" #: ../src/Gui/report.glade.h:6 msgid "Please fix the following problems" msgstr "ദയവായി ഈ പ്രശ്നങ്ങള്‍ പരിഹരിക്കുക" #: ../src/Gui/report.glade.h:7 msgid "Where do you want to report this incident?" msgstr "നിങ്ങള്‍ക്കിതു് എവിടെ രേഖപ്പെടുത്തണം?" #: ../src/Gui/report.glade.h:8 msgid "Architecture:" msgstr "ആര്‍ക്കിടക്ചര്‍:" #: ../src/Gui/report.glade.h:9 msgid "Cmdline:" msgstr "Cmdline:" #: ../src/Gui/report.glade.h:10 msgid "Component:" msgstr "ഘടകം:" #: ../src/Gui/report.glade.h:11 msgid "Executable:" msgstr "പ്രവര്‍ത്തിപ്പിക്കുവാന്‍ സാധിക്കുന്ന:" #: ../src/Gui/report.glade.h:12 msgid "Kernel:" msgstr "കേര്‍ണല്‍:" #: ../src/Gui/report.glade.h:13 msgid "Package:" msgstr "പാക്കേജ്:" #: ../src/Gui/report.glade.h:14 msgid "Reason:" msgstr "കാരണം:" #: ../src/Gui/report.glade.h:15 msgid "Release:" msgstr "ലക്കം:" #: ../src/Gui/report.glade.h:17 msgid "Details" msgstr "വിശദാംശങ്ങള്‍" #: ../src/Gui/report.glade.h:18 msgid "Forces ABRT to regenerate the backtrace" msgstr "ബാക്ക്ട്രെയിസ് വീണ്ടും ലഭ്യമാക്കുവാന്‍ ABRT-യെ നിര്‍ബന്ധിക്കുന്നു" #: ../src/Gui/report.glade.h:19 msgid "I checked backtrace and removed sensitive data (passwords, etc)" msgstr "ബാക്ക്ട്രെയിസ് പരിശോധിച്ചു് സെന്‍സിറ്റീവ് ഡേറ്റാ നീക്കം ചെയ്തിരിക്കുന്നു (അടയാളവാക്കുകള്‍ എന്നിവ)" #: ../src/Gui/report.glade.h:20 msgid "N/A" msgstr "N/A" #: ../src/Gui/report.glade.h:21 msgid "Please wait.." msgstr "ദയവായി കാത്തിരിക്കുക..." #: ../src/Gui/report.glade.h:22 msgid "Reporter Selector" msgstr "റിപോര്‍ട്ടര്‍ തെരഞ്ഞെടുക്കല്‍ സംവിധാനം" #: ../src/Gui/report.glade.h:23 msgid "Send report" msgstr "റിപോര്‍ട്ട് അയയ്ക്കുക" #: ../src/Gui/report.glade.h:24 msgid "Show log" msgstr "ലോഗ് കാണിക്കുക" #: ../src/Gui/SettingsDialog.py:33 ../src/Gui/SettingsDialog.py:50 msgid "Select plugin" msgstr "പ്ലഗിന്‍ തെരഞ്ഞെടുക്കുക" #: ../src/Gui/SettingsDialog.py:36 msgid "Select database backend" msgstr "ഡേറ്റാബെയിസ് ബാക്കെന്‍ഡ് തെരഞ്ഞെടുക്കുക" #: ../src/Gui/SettingsDialog.py:169 msgid "Remove this job" msgstr "ഈ ജോലി നീക്കം ചെയ്യുക" #: ../src/Gui/SettingsDialog.py:213 msgid "Remove this action" msgstr "ഈ പ്രവര്‍ത്തി നീക്കം ചെയ്യുക" #: ../src/Gui/settings.glade.h:1 msgid "Analyzer plugin" msgstr "അനലൈസര്‍ പ്ലഗിനുകള്‍" #: ../src/Gui/settings.glade.h:2 msgid "Associated action" msgstr "അനുബന്ധിച്ചുള്ള പ്രവര്‍ത്തി" #: ../src/Gui/settings.glade.h:3 msgid "Plugin details" msgstr "പ്ലഗിന്‍ വിശദാംശങ്ങള്‍" #: ../src/Gui/settings.glade.h:4 msgid "Plugin" msgstr "പ്ലഗിന്‍" #: ../src/Gui/settings.glade.h:5 msgid "Time (or period)" msgstr "സമയം (അല്ലെങ്കില്‍ കാലാവധി)" #: ../src/Gui/settings.glade.h:6 msgid "Analyzers, Actions, Reporters" msgstr "അനലൈസറുകള്‍, പ്രവര്‍ത്തികള്‍, റിപ്പോര്‍ട്ടറുകള്‍" #: ../src/Gui/settings.glade.h:7 msgid "Author:" msgstr "രചയിതാവു്:" #: ../src/Gui/settings.glade.h:8 msgid "Blacklisted packages: " msgstr "ബാക്ക്ലിസ്റ്റഡ് പാക്കേജുകള്‍: " #: ../src/Gui/settings.glade.h:9 msgid "C_onfigure plugin" msgstr "പ്ലഗിന്‍ ക്ര_മീകരിക്കുക" #: ../src/Gui/settings.glade.h:10 msgid "Check package GPG signature" msgstr "പാക്കേജ് GPG ഒപ്പ് പരിശോധിക്കുക" #: ../src/Gui/settings.glade.h:11 msgid "Common" msgstr "സാധാരണ" #: ../src/Gui/settings.glade.h:12 msgid "Cron" msgstr "ക്രോണ്‍" #: ../src/Gui/settings.glade.h:13 msgid "Database backend: " msgstr "ഡേറ്റാബെയിസ് ബാക്കെന്‍ഡ്:" #: ../src/Gui/settings.glade.h:14 msgid "Description:" msgstr "വിവരണം: " #: ../src/Gui/settings.glade.h:15 msgid "GPG Keys" msgstr "GPG കീകള്‍" #: ../src/Gui/settings.glade.h:16 msgid "GPG keys: " msgstr "GPG കീകള്‍: " #: ../src/Gui/settings.glade.h:17 msgid "Max coredump storage size(MB):" msgstr "ഏറ്റവും കൂടിയ കോര്‍ഡംപ് സ്റ്റോറേജ് വ്യാപ്തി(MB):" #: ../src/Gui/settings.glade.h:18 msgid "Name:" msgstr "പേരു്:" #: ../src/Gui/settings.glade.h:20 msgid "Preferences" msgstr "മുന്‍ഗണനകള്‍" #: ../src/Gui/settings.glade.h:21 msgid "Version:" msgstr "ലക്കം: " #: ../src/Gui/settings.glade.h:22 msgid "Web Site:" msgstr "വെബ് സൈറ്റ്:" #: ../src/Gui/abrt.desktop.in.h:2 msgid "View and report application crashes" msgstr "പ്രയോഗത്തിന്റെ തകരാറുകള്‍ രേഖപ്പെടുത്തുക" #: ../src/Applet/Applet.cpp:88 #, c-format msgid "A crash in package %s has been detected" msgstr "പാക്കേജ് %s-ല്‍ ഒരു തകരാറുണ്ടു്" #: ../src/Applet/Applet.cpp:90 msgid "A crash has been detected" msgstr "ഒരു തകരാര്‍ കണ്ടുപിടിച്ചിരിക്കുന്നു" #: ../src/Applet/Applet.cpp:266 msgid "ABRT service is not running" msgstr "ABRT സര്‍വീസ് പ്രവര്‍ത്തിക്കുന്നില്ല" #: ../src/Applet/CCApplet.cpp:39 ../src/Applet/CCApplet.cpp:260 #: ../src/Applet/CCApplet.cpp:287 msgid "Warning" msgstr "മുന്നറിയിപ്പു്" #: ../src/Applet/CCApplet.cpp:89 msgid "Notification area applet to notify user about issues detected by ABRT" msgstr "" "ABRT കണ്ടുപിടിക്കുന്ന പ്രശ്നങ്ങളെപ്പറ്റി ഉപയോക്താവിനെ അറിയിക്കുന്നതിനായുള്ള അറിയിപ്പിനുള്ള " "ആപ്ലെറ്റ്" #: ../src/Applet/CCApplet.cpp:115 msgid "Hide" msgstr "അദൃശ്യമാക്കുക" #: ../src/Daemon/Daemon.cpp:481 msgid "" "Report size exceeded the quota. Please check system's MaxCrashReportsSize " "value in abrt.conf." msgstr "" "വ്യാപ്തി കോട്ടയേക്കാള്‍ കൂടിയതായി രേഖപ്പെടുത്തുക. ദയവായി abrt.conf-ലുള്ള സിസ്റ്റത്തിന്റെ " "MaxCrashReportsSize മൂല്ല്യം പരിശോധിക്കുക." #: ../lib/Plugins/Bugzilla.cpp:326 #, c-format msgid "Bug is already reported: %i" msgstr "ബഗ് രേഖപ്പെടുത്തിയിട്ടുണ്ടു്: %i" #: ../lib/Plugins/Bugzilla.cpp:404 #, c-format msgid "New bug id: %i" msgstr "പുതിയ ബഗ് id: %i" #: ../lib/Plugins/Bugzilla.cpp:616 msgid "" "Empty login or password.\n" "Please check " msgstr "" "ലോഗിനും അടയാളവാക്കും ശൂന്യം.\n" "ദയവായി പരിശോധിക്കുക " #: ../lib/Plugins/Bugzilla.cpp:624 msgid "Logging into bugzilla..." msgstr "ബഗ്സിലയിലേക്ക് പ്രവേശിക്കുന്നു..." #: ../lib/Plugins/Bugzilla.cpp:627 msgid "Checking for duplicates..." msgstr "ഒരേപോലുള്ളവയ്ക്കായി തെരയുന്നു..." #: ../lib/Plugins/Bugzilla.cpp:640 msgid "Missing mandatory member 'bugs'" msgstr "നിര്‍ബന്ധമായും ആവശ്യമുള്ള 'ബഗുകള്‍' ലഭ്യമല്ല" #: ../lib/Plugins/Bugzilla.cpp:650 msgid "Creating new bug..." msgstr "പുതിയ ബഗ് ഉണ്ടാക്കുന്നു..." #: ../lib/Plugins/Bugzilla.cpp:655 msgid "Bugzilla entry creation failed" msgstr "ബഗ്സിലാ എന്‍ട്രി തയ്യാറാക്കല്‍ പരാജയപ്പെട്ടു" #: ../lib/Plugins/Bugzilla.cpp:663 ../lib/Plugins/Bugzilla.cpp:773 msgid "Logging out..." msgstr "ലോഗൌട്ട് ചെയ്യുന്നു..." #: ../lib/Plugins/Bugzilla.cpp:695 ../lib/Plugins/Bugzilla.cpp:723 msgid "get_bug_info() failed. Could not collect all mandatory information" msgstr "" "get_bug_info() പരാജയപ്പെട്ടു. നിര്‍ബന്ധമായും ആവശ്യമുള്ള എല്ലാ വിവരങ്ങളും ശേഖരിക്കുവാന്‍ " "സാധ്യമായില്ല" #: ../lib/Plugins/Bugzilla.cpp:707 #, c-format msgid "Bugzilla couldn't find parent of bug(%d)" msgstr "ബഗിന്റെ പേരന്റ് കണ്ടുപിടിക്കുവാന്‍ ബഗ്സിലയ്ക്കു് സാധ്യമായില്ല(%d)" #: ../lib/Plugins/Bugzilla.cpp:712 #, c-format msgid "Jump to bug %d" msgstr "ബഗ് %d-ലേക്കു് നീങ്ങുക" #: ../lib/Plugins/Bugzilla.cpp:737 ../lib/Plugins/Bugzilla.cpp:738 #, c-format msgid "Add %s to CC list" msgstr "CC പട്ടികയിലേക്കു് %s ചേര്‍ക്കുക" #: ../lib/Plugins/Bugzilla.cpp:762 #, c-format msgid "Add new comment into bug(%d)" msgstr "ബഗിലേക്കു് പുതിയ കമന്റ് ചേര്‍ക്കുക(%d)" #: ../lib/Plugins/Kerneloops.cpp:100 msgid "Getting local universal unique identification" msgstr "ലോക്കല്‍ യൂണിവേഴ്സല്‍ യുണീക്ക് തിരിച്ചറിയല്‍ ലഭിക്കുന്നു" #: ../lib/Plugins/CCpp.cpp:159 msgid "Generating backtrace" msgstr "ബാക്ക്ട്രെയിസ് ലഭ്യമാക്കുന്നു" #: ../lib/Plugins/CCpp.cpp:325 msgid "Starting debuginfo installation" msgstr "debuginfo ഇന്‍സ്റ്റലേഷന്‍ ആരംഭിക്കുന്നു" #. Compatibility code. #. This whole block should be deleted for Fedora 14. #: ../lib/Plugins/CCpp.cpp:533 msgid "Getting global universal unique identification..." msgstr "ഗ്ലോബല്‍ യൂണിവേഴ്സല്‍ യുണീക്ക് തിരിച്ചറിയല്‍ ലഭിക്കുന്നു..." #: ../lib/Plugins/CCpp.cpp:699 msgid "Skipping debuginfo installation" msgstr "debuginfo ഇന്‍സ്റ്റലേഷന്‍ ഉപേക്ഷിക്കുന്നു" #: ../lib/Plugins/KerneloopsReporter.cpp:94 msgid "Creating and submitting a report..." msgstr "ഒരു റിപോര്‍ട്ട് ഉണ്ടാക്കി സമര്‍പ്പിക്കുന്നു..." #: ../lib/Plugins/Logger.cpp:73 #, c-format msgid "Writing report to '%s'" msgstr "'%s'-ലേക്കു് റിപോര്‍ട്ട് സൂക്ഷിക്കുന്നു" #: ../lib/Plugins/FileTransfer.cpp:53 msgid "FileTransfer: URL not specified" msgstr "ഫയല്‍ നീക്കം ചെയ്യല്‍: URL നല്‍കിയിട്ടില്ല" #: ../lib/Plugins/FileTransfer.cpp:57 #, c-format msgid "Sending archive %s to %s" msgstr "ആര്‍ക്കൈവ് %s, %s-ലേക്ക് അയയ്ക്കുന്നു" #: ../lib/Plugins/FileTransfer.cpp:288 msgid "File Transfer: Creating a report..." msgstr "ഫയല്‍ നീക്കം ചെയ്യല്‍: റിപോര്‍ട്ട് ഉണ്ടാക്കുന്നു..." #: ../lib/Plugins/FileTransfer.cpp:322 #, c-format msgid "Can't create and send an archive: %s" msgstr "ഒരു ആര്‍ക്കൈവ് ഉണ്ടാക്കി അയയ്ക്കുവാന്‍ സാധ്യമല്ല: %s" #: ../lib/Plugins/FileTransfer.cpp:351 #, c-format msgid "Can't create and send an archive %s" msgstr "ഒരു ആര്‍ക്കൈവ് %s ഉണ്ടാക്കി അയയ്ക്കുവാന്‍ സാധ്യമല്ല" #: ../lib/Plugins/Mailx.cpp:134 msgid "Sending an email..." msgstr "ഒരു ഈമെയില്‍ അയയ്ക്കുന്നു..." #: ../lib/Plugins/SOSreport.cpp:101 #, c-format msgid "Running sosreport: %s" msgstr "sosreport പ്രവര്‍ത്തിപ്പിക്കുന്നു: %s" #: ../lib/Plugins/SOSreport.cpp:107 msgid "Done running sosreport" msgstr "sosreport പ്രവര്‍ത്തനം പൂര്‍ത്തിയായി"